കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം 'മോഹന്‍ലാലിന്റെ' അനിശ്ചിതത്വം അവസാനിച്ചതായി അണിയറപ്രവര്‍ത്തകര്‍. ചിത്രം വിഷു റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തുമെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
നേരത്തെ ചിത്രം എപ്രില്‍ പതിനാലിന് റിലീസ് ചെയ്യരുതെന്ന് തൃശ്ശൂര്‍ ജില്ലാക്കോടതി...
സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം....
നമ്മള്‍ മലയാളികള്‍ക്ക് പായസം ഇല്ലാതെ എന്ത് ആഘോഷം. വിഷു അടുത്തെത്തികഴിഞ്ഞു. വിഷുവിന് സദ്യ തന്നെയാണ് പ്രധാനം. അപ്പോള്‍ പിന്നെ പായസത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മിക്കവരും എളുപ്പത്തിന് തയ്യാറാക്കുന്ന പായസ വിഭവങ്ങളാണ്. അടപ്രഥമന്‍, പാല്‍പായസം എന്നിവ. എന്നാല്‍ ഇത്തവണ ഒന്ന് മാറ്റി പിടിച്ചാലോ. പഴപ്രഥമന്‍ ആയാലോ?...
ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ...
വത്തിക്കാന്‍: വീണ്ടും ക്രൈസ്തവവിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന പ്രസ്താവനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. നരകം എന്നൊന്നില്ല എന്നാണ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം മുതലെടുത്ത് മത മേലധ്യക്ഷന്മാര്‍ നരകം എന്ന് പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തുന്നതിന് എതിരെയുള്ള ശക്തമായ നിലപാടാണ് ഇത്.
ദുഷ്ട ആത്മാക്കള്‍ നിലനില്‍ക്കില്ല.അനുതപിക്കുന്നവരെയും ദൈവസ്‌നേഹം തിരിച്ചറിയുന്നവരെയും...
തന്റെ അഭിനയശൈലികൊണ്ട് ആരാധകരുടെ മനംകവര്‍ന്ന നടിയാണ് ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഗൗതമി ചുരുങ്ങിയ വേഷങ്ങള്‍കൊണ്ടുതന്നെ മലയാളികളുടെ പ്രിയ താരമായി. വിവാഹത്തിനു ശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന ഗൗതമി നായരുടെ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സിനിമയ്ക്കുവേണ്ടി പഠനത്തിന്...
ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി പരഞ്ഞു. കെസിബിസി നടത്തിയ മധ്യസ്ഥ യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. അതേസമയം പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്ന്...