തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠനം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന...
തിരുവനന്തപുരം: ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മുന്‍നിര സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ 'അഡോപ്റ്റ് എ സ്‌കൂള്‍' എന്ന തങ്ങളുടെ സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി 2017ല്‍ തിരുവനന്തപുരത്ത് 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. തങ്ങളുടെ ജീവനക്കാര്‍ 4500ല്‍...
മുംബൈ: ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായി. ആനന്ദ് അഹൂജയാണ് വരന്‍. മുംബൈ ബാന്ദ്രയിലെ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം ധരിച്ചത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞു. അനുരാധ വാകില്‍...
മൂവാറ്റുപുഴ: ക്ഷേത്ര ദര്‍ശനം നടത്താന്‍ പുരുഷന്‍മാര്‍ ഇനി ഷട്ട്് ഊരേണ്ടത്തില്ല. പുരുഷന്മാര്‍ ഷര്‍ട്ടും മറ്റ് മേല്‍വസ്ത്രങ്ങളും ഊരിയേ അമ്പലത്തില്‍ കയറാവൂ എന്ന ക്ഷേത്രാചാരം മാറ്റം വരുത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ്...
പച്ചക്കറികളും പഴങ്ങളും ശരീരത്തിന് ഏറെ ഗുണം തരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പച്ചക്കറിയില്‍ തന്നെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . ബ്രോക്കോളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ...
സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത.
രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍...
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.
ചാലിടീല്‍
വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു...