Category: World

കൊറോണ: ഭേദമായവരില്‍ 10 ശതമാനം പേരില്‍ വീണ്ടും രോഗം, ലോകം ആശങ്കയില്‍

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍. രോഗം...

കൊറോണ: ലോകത്ത് മരണ സംഖ്യ കുത്തനെ കൂടുന്നു

ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേർ ഇറ്റലിയിലും 4365 പേർ സ്പെയിനിലും 3292 പേർ ചൈനയിലും 2234 പേർ ഇറാനിലും 1696 പേർ ഫ്രാൻസിലും 1293 പേർ യുഎസിലും മരണപ്പെട്ടു. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ...

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി ന്യൂസീലന്‍ഡ് താരം; വിഡിയോ കോള്‍ വഴി പണം സമ്പാദിക്കാന്‍ ശ്രമം

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി താരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താന്‍ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുന്‍ ന്യൂസീലന്‍ഡ് താരം. 2005–-2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചിരുന്ന നീല്‍ ഒബ്രീനാണ് കുടുംബത്തിന്റെ...

ഒടുവില്‍ കൊറോണ അവിടെയും എത്തി…

ലോകം മുഴുവന്‍ കൊറോണ വ്യാപിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ കൊറോണ എത്തിയില്ലെന്ന ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യത്തെ കോവിഡ്19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജി.ബി. പാന്ത്...

വെറുതേ ആക്ഷേപിക്കരുത്…, കൊറോണ വൈറസ് ചൈന ഉണ്ടാക്കിയതല്ല; ഇന്ത്യയ്ക്ക് നന്ദി..!!!

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്. ചൈന കൊറോണ വൈറസിനെ സൃഷ്ടിക്കുകയോ ബോധപൂര്‍വ്വം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്. ഇത് ചൈനയെ കുറ്റപ്പെടുത്താനോ ചൈനീസ് ജനതയെ അപമാനിക്കാനോ ഉള്ള സമയമല്ല. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി...

ഞെട്ടിക്കുന്ന കണ്ടെത്തല്‍; കൊറോണ സീസണല്‍ രോഗമായേക്കും…

കൊറോണ വൈറസ് ലോകത്താകമാനം നാല് ലക്ഷം പേരെ ബാധിച്ചു. ഈ വൈറസ് മൂലം 21,000 പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിനിടെ ഈ രോഗം ഒരു സീസണല്‍ രോഗമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. അതുകൊണ്ടു തന്നെ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. തണുത്ത കാലവസ്ഥ മനുഷ്യരില്‍...

ചൈനയിലെ പുതിയ കേസുകളെല്ലാം വിദേശത്തുനിന്നു വന്നവരില്‍ : വുഹാനില്‍ 30% ബസ് സര്‍വീസുകള്‍ തുടങ്ങി

ചൈന: ചൈനയിലെ പുതിയ കേസുകളെല്ലാം വിദേശത്തുനിന്നു വന്നവരില്‍. രോഗത്തിന്റെ ഉറവിടമായ വുഹാനില്‍ 30% ബസ് സര്‍വീസുകള്‍ തുടങ്ങി. മറ്റന്നാള്‍ 6 മെട്രോ സര്‍വീസും തുടങ്ങും. പുറത്തുനിന്നെത്തിയവരിലല്ലാതെ നാട്ടിലുള്ളവരില്‍ പുതുതായി രോഗബാധയുണ്ടായിട്ടില്ല. ദക്ഷിണ കൊറിയ: രോഗബാധയുണ്ടായ ഉടന്‍ വ്യാപകമായി രോഗപരിശോധന നടത്തി രോഗികളെ വേര്‍പെടുത്തുകയും അവരുമായി ബന്ധപ്പെട്ടവരെ...

കൊറോണയ്ക്കിടെ ഭൂകമ്പവും സുനാമിയും ഭീഷണിയും

കൊറോണ വൈറസ് ഭീഷണിയ്ക്കിടെ റഷ്യയിൽ ഭൂകമ്പം. രാജ്യത്തെ കുറിൽ ദ്വീപിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദ്വീപിലെ താമസക്കാരെ സുരക്ഷിതരായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. തുടർന്ന് സുനാമി ഭീഷണിയുമുണ്ടായി. ചെറിയ തിരമാലകൾ കടലിൽ രൂപപ്പെട്ടു. പസഫിക് സമുദ്രത്തിനും ഒഖോത്സ്‌ക് കടലിനുമിടയിലാണ് ദ്വീപ്. 20 ഇഞ്ച് ഉയരത്തിൽ വരെ...

Most Popular