Category: World

കൊറോണ രോഗം: ഇങ്ങനെ ചെയ്താല്‍ ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം

ബീജിങ്: ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ് കഴിയുന്നത്. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് 16,000 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗം വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നമാണ് ശ്വാസതടസം. എന്നാല്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം. ഒരുസംഘം ചൈനീസ്...

കോവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോള്‍ റൊണാള്‍ഡോയും മെസ്സിയും ചെയ്യുന്നത്…!!!!

ലോകമെങ്ങും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനിടെ നമ്മുടെ പ്രിയ താരങ്ങളും സജീവമായി രംഗത്തുണ്ട്. ആശുപത്രികള്‍ക്ക് സംഭാവന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്ന വാര്‍ത്തായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസിനൊപ്പമാണ് ക്രിസ്റ്റ്യാനോ...

കൊറോണ: രോഗം ഭേദമായവരുടെ രക്തം രോഗിക്ക്…!!! നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നു

കൊറോണ വൈറസ് ബാധയെ തുരത്താന്‍ നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം...

അത്ഭുതമായി കോവിഡ് ബാധിക്കാതെ മൂന്ന് രാജ്യങ്ങള്‍…!!!

കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇതില്‍നിന്നും രക്ഷപെട്ട് കഴിയുന്നു. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും, പിന്നെ ബോട്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 520 കടന്നു; കേരളത്തില്‍ മാത്രം എണ്ണം 105 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ഇന്ത്യന്‍...

കൊറോണ വൈറസിനു പിന്നാലെ പുതിയ വൈറസ് ആക്രമണം കൂടി… ഒരാള്‍ മരിച്ചു 32 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. 'വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്' എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍...

ഇവിടെ എല്ലാവരും പിക്കിനിക്ക് മൂഡിലാണ്…നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതമാകുമെന്ന് മുന്നറിയിപ്പുമായി ക്രക്കറ്റ് താരം

കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...

Most Popular