Category: PRAVASI

ഇനി എന്ത്…? ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നു സാമ്പത്തിക കേസില്‍ മൂന്നുവര്‍ഷത്തോളം യുഎഇ ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. സൗദി, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണു മുന്‍ഗണനയെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍. ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ...

ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക ....

യു.എ.ഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍...

ആദ്യത്തെ മലയാള ചിത്രം സൗദി തീയേറ്ററില്‍ റിലീസ് ചെയ്യുന്നു; ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തുന്നത്….

സൗദിയിലെ മലയാളികള്‍ ആവേശത്തിലാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഒരു വിദേശ രാജ്യങ്ങളിലൊന്നായ സൗദിയിലെ മാറ്റങ്ങള്‍ അവര്‍ ആഘോഷിക്കുകയാണ്. ഈ ചെറിയ പെരുന്നാളിന് സൗദിയിലെ മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആദ്യമായി മലയാള ചിത്രം സൗദിയല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു....

രണ്ടാം ജന്മത്തിന് കടപ്പാട് ഷെട്ടിയോട്; അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ട ജീവിതം തൃശൂരിലെ കുടുംബ വീട്ടില്‍

തൃശൂര്‍: അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രനിത് രണ്ടാം ജന്മമാണ്. പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടി ഗള്‍ഫിലെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഷെട്ടിയോടാണ്...

വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

പ്രമുഖ വ്യവസായി അറ്റ് ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി സൂചന. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ...

സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

രജനികാന്ത്- പാ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ കാല സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചെന്നൈയില്‍ നിന്നും ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് കാല സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൊത്തത്തിലുളള കളക്ഷനില്‍ രജനിയുടെ മുന്‍ ചിത്രങ്ങളേക്കാളും പിറകിലാണ് കാലയെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ...

കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്....

Most Popular

G-8R01BE49R7