തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ...
സൗദി: അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു.
അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍...
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയില്ലെന്ന വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും...
രാജ്യാന്തര വിമാനങ്ങളുെട സര്‍വീസിന് കേരളം തടസം നിന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഒരുദിവസം 24 വിമാനങ്ങള്‍ സര്‍വീസ് നടത്താമെന്ന് കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, പന്ത്രണ്ട് സര്‍വീസുകള്‍ മതിയെന്നായിരുന്നു കേരളത്തിന്‍റെ നിലപാട് . ഇത്...
ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം...
കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് പ്രവാസി വ്യവസായിയും യുനിസിസ് ഗ്രൂപ്പ് സിഇഒയുമായ രാജു കുര്യന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി...
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ സജീവ പങ്കാളിയാണ് മലയാളിയായ സാജു കുരുവിള. എയര്‍ ഇന്ത്യ ക്യാബിന്‍ സൂപ്പര്‍വൈസറായ സാജു നടന്‍ പൃഥ്വിരാജിനെ ഉള്‍പ്പെടെ നിരവധി പേരെ രാജ്യത്തെത്തിച്ചതിന്റെ സന്തോഷത്തിലാണ്.
സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സാജു. 2015 ല്‍ ആഭ്യന്തര യുദ്ധം നാശം...
പത്തനംതിട്ട : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട തച്ചനാലില്‍ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായില്‍ മരിച്ചത്. ദുബായില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ.
വടകര ലോകനാര്‍കാവില്‍ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍...