തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്ക് രോഗബാധയുണ്ടായി. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ...
ആലപ്പുഴ: കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന യുവാവ് ആലപ്പുഴ ജില്ലയില്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ്...
മസ്‌കത്ത്: കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. റോയല്‍...
മലപ്പുറം: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദ് (59) എന്നിവരാണ് സൗദിയില്‍ മരിച്ചത്. സൗദിയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 138...
മുംബൈ: മുംബൈയില്‍ മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുര്‍ള വിവേക് വിദ്യാലയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന്‍ പിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ രണ്ടായിരം അടുക്കുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്....
കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വർഷമായി ദുബായിൽ താമസിക്കുന്ന നാസിമുദ്ദീൻ മാനേജിങ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
ആദ്യകാല...
ദുബായ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71) ദുബായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി...