Category: PRAVASI

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുല്‍ സലാമിന്റെ മകന്‍ സാബിര്‍ അബ്ദുല്‍ സലാം (22) സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുബു...

പ്രതിഷേധം ഫലം കണ്ടു: വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

സൗദിയില്‍ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. റിയാദ്, ജിദ്ദ, ദമാം സെക്ടറില്‍നിന്ന് കേരളത്തിലേക്കു ശരാശരി 950 റിയാലിനു പകരം 1750 റിയാല്‍ വരെയാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യാപകമായ പ്രതിഷേധമാണ് പഴയ...

ക്വാറന്റീന്‍ തീര്‍ന്നു; മംമ്ത കൊച്ചിയില്‍ നിന്നും അമേരിക്കയിലേയ്ക്ക് പറന്നു

കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചു നടി മംമ്ത മോഹന്‍ദാസ്. വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത. എന്റെ 14 ദിവസത്തെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും....

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവരോട് കേരള സര്‍ക്കാരിന്റെ ക്രൂരത…!!! കോവിഡ് ഉള്ളവര്‍ വരേണ്ട

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന വ്യവസ്ഥ കേരളം കര്‍ശനമാക്കുന്നു. ഈമാസം 20ന് ഇത് പ്രാബല്യത്തില്‍ വരും. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെടുന്നത്. വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍...

ഇതുവരെ കേരളത്തിലേക്ക് എത്തിയത് 2,24,779 പേര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇതുവരെ എത്തിയത് 2,24,779 പേരാണ്. എയര്‍പോര്‍ട്ട് വഴി 63,513 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,34,120 പേരും റെയില്‍വേ വഴി 25,525 പേരും കേരളത്തിലേക്ക് എത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402...

കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി. Follo us: pathram online latest news

രാജ്യത്തിന് അഭിമാനമായി മലയാളി നഴ്‌സും വിദ്യാര്‍ത്ഥിയും ; അഭിനന്ദിച്ച് ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റും ഡേവിഡ് വാര്‍ണറും

രാജ്യത്തിന് അഭിമാനമായി മലയാളി നഴ്‌സും വിദ്യാര്‍ത്ഥിയും. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിദേശ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ഇന്ത്യക്കാര്‍ കയ്യടി നേടുന്നത് സ്ഥിരം കാഴ്ചയാണ്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ യശസ്സ് ഉയര്‍ത്തുന്നവര്‍. ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന...

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; തൊഴില്‍ വിസകള്‍ യുഎസ് നിര്‍ത്തലാക്കുന്നു

എച്ച്1 ബി അടക്കമുള്ള തൊഴില്‍ വിസകള്‍ യുഎസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യുഎസ് നീങ്ങുന്നത്. വിസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ...

Most Popular

G-8R01BE49R7