Category: NEWS

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ്...

വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരണം; ഡിജിസിഎ മേധാവിയെ മാറ്റണമെന്ന് എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍

കരിപ്പൂര്‍: ഡിജിസിഎ മേധാവി അരുണ്‍ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍ രംഗത്ത്. കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുണ്‍ കുമാര്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് യൂണിയനുകള്‍ ചേര്‍ന്ന് കത്ത് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച...

കോവിഡ് വാക്‌സിന്‍ ; ‘സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’പുടിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം വൈറല്‍

'സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..' റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.....

ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വന്‍ പ്രതിഷേധം അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു; ബംഗളൂരുവില്‍ വെടിവയ്പ്, രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും...

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ എത്തിച്ചത് കോടികൾ

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തൽ. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്. ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് ആദ്യ ദിവസം കണ്ടെത്തിയതായി പ്രത്യക്ഷ നികുതി...

കെഎസ്ആർടിസി ബസ് ഓടിക്കവേ ഫലം എത്തി, ഡ്രൈവർക്കു കോവിഡ്; യാത്രക്കാരെല്ലാം നിരീക്ഷണത്തിൽ

കൊല്ലം : മൊബൈൽ സർവൈലൻസ് യൂണിറ്റിന്റെ പരിശോധനയ്ക്കു ശേഷം ബസുമായി പോയ കെഎസ്ആർടിസി ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചു. ആശങ്കകൾക്കൊടുവിൽ ബസ് വഴിയിൽ നിർത്തി ‍ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരിൽ പകുതിപ്പേരെ ആശുപത്രി നിരീക്ഷണത്തിലും കണ്ടക്ടർ ഉൾപ്പെടെ ബാക്കിയുള്ളവരെ ഗൃഹനിരീക്ഷണത്തിലുമാക്കി. കൊല്ലം ഡിപ്പോയിൽ നിന്നു കണ്ണനല്ലൂർ...

വാക്സീൻ ‍സ്വീകരിച്ചത് പുടിന്റെ മകൾ മരിയ ? നേരിയ പനി

മോസ്കോ : റഷ്യ കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ...

സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്; ചികിത്സയ്ക്കായി യുഎസിലേക്ക്

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനു കാൻസർ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തൽ. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാൻസർ ബാധയെന്നും രോഗത്തിന്റെ മൂന്നാം...

Most Popular

G-8R01BE49R7