Category: NEWS

വ്യക്തികളുടെ സ്വകാര്യത ഇനി ഇല്ല; എല്ലാം പോലീസ് പരിശോധിക്കും, തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബര്‍ വിദഗ്ധര്‍

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബര്‍ വിദഗ്ധര്‍. സിഡിആര്‍ (കോള്‍ ഡീറ്റൈല്‍സ് റെക്കോഡര്‍) കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ അനുസരിച്ചായിരിക്കും ഗുണദോഷങ്ങള്‍. ഒരു വ്യക്തിയുടെ ഫോണ്‍കോള്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം സിഡിആറിലൂടെ അറിയാന്‍ കഴിയും. മൊബൈല്‍...

കോവിഡ് : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 200 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 101 പേര്‍ക്കും രോഗം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. നൂറ് പേരിലാണ് ഇന്ന് ആൻ്റിജൻ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ 200 പേരിൽ നടത്തിയ പരിശോധനയിൽ 101...

ഗവേഷകരെ അദ്ഭുതപ്പെടുത്തി മുംബൈയിലെ ചേരികള്‍; കൊറോണ വന്നിട്ടും ഒന്നും സംഭവിച്ചില്ല

കോവിഡ് പടര്‍ന്നു പിടിച്ചിട്ടും മുംബൈയിലെ ചേരിയിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ ഗവേഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുംബൈയിലെ ചേരി നിവാസികളിൽ പകുതിയിലധികം പേർക്കും കോവിഡ് -19 വന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല എന്നതാണത്. ആർജിത പ്രതിരോധശേഷിയാണ് ഇതിനു പിന്നിലെ രഹസ്യമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം, രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ...

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത്: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. വലിയുതറ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെയുള്ള 50 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോളാണ് 21 പേർക്ക് രോഗം കണ്ടെത്തിയത്. പ്രായമുള്ളവരും...

സുശാന്തിന്റെ മരണം; എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ ആരോപണം. ബിഹാര്‍ പൊലീസുമായി...

ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണവൈറസ് ; കോവിഡ് ഭീതി

ചൈനയെ ഭീതിയിലാഴ്ത്തി ഇറക്കുമതിചെയ്ത കോഴികളിലും കോവിഡ് 19 ന്റെ സാനിധ്യം കണ്ടെത്തി. ബ്രസിലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയതെന്ന് ചൈന അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശീതികരിച്ച് പായ്ക്കുകളിലെത്തിയ കോഴി മാംസത്തിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം...

മനുഷ്യാവകാശ ലംഘനം നടത്തുന്നു; പോലീസ് എന്തിനാണ് കോവിഡ് രോഗികളുടെ കോള്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പോലീസ് എന്തിനാണ് കോവിഡ് രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന കോള്‍ ഡീറ്റെയ്ല്‍സ് റെക്കോഡ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുളള സാഹചര്യത്തില്‍ പോലീസ് എന്തിനാണ്...

സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുക ലക്ഷ്യം; കാസര്‍ഗോട്ട് 16 കാരിയുടെ മരണം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ...

Most Popular

G-8R01BE49R7