ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന്...
പാലക്കാട്: എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.എകെജിയെ അപമാനിച്ച് ഫെയ്സ്ബുക്ക് കുറിപ്പിട്ട ബലറാം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു...