കൊല്ലം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം.എം മണിയുടെ പ്രതികരണം.ഇക്കണക്കിനാണെങ്കില്‍ നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിച്ചേക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചതിനെ സംബന്ധിച്ച് ഇപ്പോള്‍...
കോട്ടയം: മൂന്ന് കുട്ടികളുള്ള വീട്ടമ്മ വിവാഹിതനും രണ്ടു കുട്ടകളുടെ പിതാവുമായ അയല്‍വാസിക്കൊപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഒളിച്ചോടിപ്പോയ യുവാവിന്റ ഭാര്യയും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ ദിവസം അയല്‍വാസിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടില്‍ കാണാന്‍...
വിവാദങ്ങളുടെ അകമ്പടിയോടെയാണ് എന്നും ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോ ആരംഭിക്കുന്നത്. ഇക്കുറിയും കാണികളെ ഞെട്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. ലൈവായി ചാനലില്‍ പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയതാണ് ഇത്തവണത്തെ ട്വിസ്റ്റ്.
ബോര്‍ഹാംവുഡ് മാന്‍ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ കോര്‍ട്നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്ന്‍...
ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണ് അരുംകൊല അരങ്ങേറിയത്. മുപ്പത് വയസുകാരനായ ദിനേശ് നാലു ദിവസം മുന്‍പാണ് 23 വയസ്സുള്ള ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരിന്നു. മൂന്നു കുട്ടികളുടെ പിതാവാണ്...
തിരുവനന്തപുരം: ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ റീഇംപേഴ്സ്മെന്റിനായി...
കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു...