Category: NEWS

ഈ ഐഎഎസ് തമ്പ്രാന്‍ ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് ‘ചെറ്റ’ എന്നാണത്രേ! എന്‍എസ് മാധവനെതിരെ പരിഹാസവുമായി വിടി ബല്‍റാം

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എന്‍എസ് മാധവന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ചെറ്റ എന്ന വിശേഷണം ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്‌ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് 'ചെറ്റ'...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; എബിവിപി നേതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, ഒമ്പത് കുട്ടികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവ് അടക്കം മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. എബിവിപി ഛത്ര ജില്ലാ കോര്‍ഡിനേറ്ററായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയാണ് ഇയാള്‍....

പന്ത്രണ്ട് വയസുകാരിയെ അമ്മ കാമുകന് മുന്നില്‍ കാഴ്ചവെച്ചു!!! പീഡനത്തിന് കളമൊരുക്കിയത് മകളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത ശേഷം; അമ്മയും കാമുകനും പിടിയില്‍

മറയൂര്‍: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മയും അമ്മയുടെ കാമുകനും പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം വില്ലേജിലെ ഇടക്കുളം വലിയവീട്ടില്‍ സന്തോഷ(39) എന്ന ചന്തുവും മുപ്പത്തിരണ്ടുകാരിയുമാണ് അറസ്റ്റിലായത്. ഹോസറ്റലിലായിരുന്നു ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജനുവരി 28-ന് അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാമുകനായ സന്തോഷിനൊപ്പം...

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ല; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അതിനുള്ള മറുപടി ലഭിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ലെന്ന് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക യുദ്ധം എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്. ബി.ജെ.പിയുടെ ഈ ഹിന്ദുത്വ പ്രചരണം കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി...

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ചതിന് 24കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു!!!

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചതിന് മാതാപിതാക്കള്‍ ഇരുപത്തുനാലുകാരിയായ മകളെ ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ...

സ്വന്തമായി കുതിരയെ വാങ്ങി; ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ കൊന്നു, മൂന്നു പേര്‍ പിടിയില്‍

സ്വന്തമായി കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലെ ഉമറാല ടെഹ്സിലിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. 21കാരനായ പ്രദീപ് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റിലായി. രണ്ട് മാസം മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. അന്ന് മുതല്‍...

പൊലീസിലെ ‘ആക്ഷന്‍ ഹീറോ ബിജു’മാരെ പിന്തുണച്ച് സെന്‍കുമാര്‍!!! അവരാണ് മിടുക്കര്‍

പൊലീസിലെ 'ആക്ഷന്‍ ഹീറോ ബിജു'മാര്‍ക്ക് പിന്തുണയുമായി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇവരാണ് മിടുക്കര്‍, ജനസ്നേഹികളുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍...

ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന സഹോദരങ്ങളെ അമിത വേഗം ആരോപിച്ച് നിലത്തിട്ട് ചവിട്ടി!!!

കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചോരയില്‍ കുളിച്ച്കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങളെ അമിത വേഗം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്താണ് സംഭവം. വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി പോകുകയായിരുന്ന സെയ്ത് മുഹമ്മദ്,...

Most Popular

G-8R01BE49R7