Category: NEWS

നാളെ മുതല്‍ മദ്യവില വീണ്ടും ഉയരും, കൂടുന്നത് ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയരും. നികുതി ഏകീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ മൂന്നു മുതലാണ് ചില ബ്രാന്റ് മദ്യത്തിന്റെ വില ഉയരുന്നത്. 10 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ദ്ധന. സംസ്ഥാനത്തെ മദ്യവില്‍പ്പനക്കു മുകളില്‍ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സര്‍ചാര്‍കളും ഏകീകരിക്കുന്നതിന്റെ...

സിബിഎസ്ഇ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പന്ത്രണ്ടാം ക്ലാസ് ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസാണെന്ന് അധികൃതര്‍. ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറാണെന്നു പറഞ്ഞാണ് വാട്സാപ്പിലൂടെയും മറ്റും വ്യാപക പ്രചാരണം നടക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന...

തൂത്തുക്കുടി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കമല്‍ ഹാസനും രജനി കാന്തും

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്. പ്രദേശവാസികള്‍ 47 ദിവസമായി നടത്തിവരുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രജനി കാന്ത് ട്വിറ്ററില്‍ പറഞ്ഞു. പ്ലാന്റിനു ആരാണ് അനുമതി നല്‍കിയതെന്നും ഒരു നടപടിയും...

കോട്ടയത്ത് സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കുപരീക്ഷയ്ക്ക് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍

കോട്ടയം: സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദം കേരളത്തിലും. സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കുപരീക്ഷയ്ക്ക് കോട്ടയത്ത് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍. നവോദയ സെന്ററില്‍ പരീക്ഷ എഴുതിയ അമിയ സലീമിനാണ് പഴയ ചോദ്യപേപ്പര്‍ കിട്ടിയത്. മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമിയ സലീം. സ്ംഭവത്തെ...

ഈ ഐഎഎസ് തമ്പ്രാന്‍ ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് ‘ചെറ്റ’ എന്നാണത്രേ! എന്‍എസ് മാധവനെതിരെ പരിഹാസവുമായി വിടി ബല്‍റാം

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എന്‍എസ് മാധവന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ചെറ്റ എന്ന വിശേഷണം ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്‌ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് 'ചെറ്റ'...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; എബിവിപി നേതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, ഒമ്പത് കുട്ടികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവ് അടക്കം മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. എബിവിപി ഛത്ര ജില്ലാ കോര്‍ഡിനേറ്ററായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയാണ് ഇയാള്‍....

പന്ത്രണ്ട് വയസുകാരിയെ അമ്മ കാമുകന് മുന്നില്‍ കാഴ്ചവെച്ചു!!! പീഡനത്തിന് കളമൊരുക്കിയത് മകളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത ശേഷം; അമ്മയും കാമുകനും പിടിയില്‍

മറയൂര്‍: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മയും അമ്മയുടെ കാമുകനും പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം വില്ലേജിലെ ഇടക്കുളം വലിയവീട്ടില്‍ സന്തോഷ(39) എന്ന ചന്തുവും മുപ്പത്തിരണ്ടുകാരിയുമാണ് അറസ്റ്റിലായത്. ഹോസറ്റലിലായിരുന്നു ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജനുവരി 28-ന് അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാമുകനായ സന്തോഷിനൊപ്പം...

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ല; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അതിനുള്ള മറുപടി ലഭിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ലെന്ന് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക യുദ്ധം എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്. ബി.ജെ.പിയുടെ ഈ ഹിന്ദുത്വ പ്രചരണം കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി...

Most Popular

G-8R01BE49R7