Category: NEWS

സ്‌കൂളുകള്‍ ചൊവ്വാഴ്ച തന്നെ തുറക്കും; നിയന്ത്രണങ്ങള്‍ എല്ലാം നീക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കും. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്നും ആരോഗ്യ...

അറ്റ്ലസ് രാമചന്ദ്രനുമായുള്ള അഭിമുഖം പുറത്ത് വിട്ട് കൈരളി

കൊച്ചി:മൂന്ന് വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന അറ്റ്ലസ് രാമചന്ദ്രന്റെ എക്സ്‌ക്ലൂസീവ് അഭിമുഖം പുറത്ത്‌വിട്ട് കൈരളി.ഇന്ന് രാവിലെ മുതല്‍ കൈരളി ചാനലില്‍ ഒരു എക്സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പ്രോമോ വീഡിയോ പരസ്യം ചെയ്യുന്നുണ്ട്. ആരുടെ അഭിമുഖമാണെന്ന് വ്യക്താക്കാതെയാണ് കൈരളി അവരുടെ പ്രോമോ നല്‍കുന്നത്. ഈ...

ഇപ്പോള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല, പക്ഷേ വോട്ട് ജോസ് കെ. മണിക്ക് തന്നെയെന്ന് വി.ടി ബല്‍റാം

പാലക്കാട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളപണ്ടെങ്കിലും വോട്ട് മുന്നണി സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മണിക്ക് തന്നെയെന്ന് വ്യക്തമാക്കി വി.ടി ബല്‍റാം എം.എല്‍.എ. ഇപ്പോള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാനില്ലെന്നും പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ടെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മറ്റിയില്‍ പറഞ്ഞാല്‍...

സംസ്ഥാനത്ത് കനത്ത മഴും,കാറ്റും: നാല് മരണം

കൊച്ചി:സംസ്ഥാനത്ത് കനത്ത കാറ്റിലും മഴയിലും നാല് മരണം. കോഴിക്കോടും തിരുവനന്തപുരത്തും ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ വീതം മരിച്ചു. കാസര്‍കോടും ആലപ്പുഴ എടത്വയിലും ഒഴുക്കില്‍പെട്ട ആളുകളുടെ മൃതദേഹം കണ്ടെത്തി. നിരവധി വീടുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നീരിക്ഷണ...

‘നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്’,ജോയ് മാത്യു

കൊച്ചി:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമായിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍...

കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ്,ബി.ജെ.പിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കലാണ് പ്രാധാന്യമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ നിസാരവത്കരിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് മുന്നണി ഊന്നല്‍ കൊടുക്കേണ്ടത്. കൂടുതല്‍...

പ്രവര്‍ത്തകര്‍ കലാപം അവസാനിപ്പിക്കണം,ആഹ്വാനവുമായി കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: മുന്നണി താത്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവര്‍ത്തിച്ചു. ഇത് മനസിലാക്കി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരായ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അദ്ദേഹം...

അപ്പന് പ്രായമായെന്ന് കരുതി ഉപേക്ഷിക്കാന്‍ കഴിയുമോ, കോണ്‍ഗ്രസിലെ യുവനേതാക്കള്‍ സഖാക്കളാണെന്ന പരിഹാസവുമായി എല്‍ദോസ് കുന്നപ്പള്ളി

കൊച്ചി: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം അഴിച്ചുവിട്ട യുവ എംഎല്‍എമാരെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പളളി എംഎല്‍എ. നേതൃത്വത്തെ വിമര്‍ശിക്കുന്ന യുവനേതാക്കളെ 'സഖാക്കള്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു എല്‍ദോസ് കുന്നപ്പളളിയുടെ പരിഹാസം. ചില സഖാക്കള്‍ നവമാധ്യമങ്ങളിലുടെ എഴുതി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു....

Most Popular

G-8R01BE49R7