Category: NEWS

പ്രവര്‍ത്തകര്‍ കലാപം അവസാനിപ്പിക്കണം,ആഹ്വാനവുമായി കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: മുന്നണി താത്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവര്‍ത്തിച്ചു. ഇത് മനസിലാക്കി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരായ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അദ്ദേഹം...

അപ്പന് പ്രായമായെന്ന് കരുതി ഉപേക്ഷിക്കാന്‍ കഴിയുമോ, കോണ്‍ഗ്രസിലെ യുവനേതാക്കള്‍ സഖാക്കളാണെന്ന പരിഹാസവുമായി എല്‍ദോസ് കുന്നപ്പള്ളി

കൊച്ചി: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം അഴിച്ചുവിട്ട യുവ എംഎല്‍എമാരെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പളളി എംഎല്‍എ. നേതൃത്വത്തെ വിമര്‍ശിക്കുന്ന യുവനേതാക്കളെ 'സഖാക്കള്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു എല്‍ദോസ് കുന്നപ്പളളിയുടെ പരിഹാസം. ചില സഖാക്കള്‍ നവമാധ്യമങ്ങളിലുടെ എഴുതി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു....

വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

പ്രമുഖ വ്യവസായി അറ്റ് ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി സൂചന. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ...

‘വേറെ പല സഹായവും’ എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണം, വീണ്ടും ആഞ്ഞടിച്ച് കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. സീറ്റ് വിട്ടുകൊടുത്തതില്‍ ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് കുര്യന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ഖേദം...

ബാബാ രാംദേവ് കൊലപാതകം വരെ നടത്തിയിട്ടുള്ള ആട്ടിന്‍ തോലിട്ട ചെന്നായ!!! പരിചരിക്കാന്‍ നിരവധി ‘ഹണിപ്രീതുമാര്‍’; ഗുരുതര ആരോപണങ്ങളുമായി അനുയായി യുവതി

ന്യൂഡല്‍ഹി: ബാബാ രാംദേവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അനുയായിയായ യുവതി. ഡോ. മീര എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ രാംദേവിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണ് രാംദേവെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. സന്യാസിനി ആവണമെന്ന...

സംഘിയാണോ…? സ്ഥിരം ചോദ്യത്തിന് അനുശ്രീയുടെ കിടിലന്‍ മറുപടി….!!!

ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയ നടി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയ സംഘി പരിവേഷം ചാര്‍ത്തി നല്‍കിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അനുശ്രീ...

യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടണമെന്ന് ജോയ് മാത്യു

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കളുടെ പ്രതിഷേധം വീണ്ടും ആളിക്കത്തിയിരിക്കുകയാണ്. ശബരി നാഥ് എം.എല്‍.എ, വി.ടി ബല്‍റാം തുടങ്ങിയവര്‍ പ്രതിഷേധം തുറന്ന് തന്നെ അറിയിച്ചിരിന്നു. രാജ്യസഭാ സീറ്റ്...

ജോസ് കെ. മാണിയുടേത് പെമെന്റ് സീറ്റ്!!! ഇതിന്റെ വിവരങ്ങള്‍ പുറത്തുവിടും; പുതിയ ആരോപണങ്ങളുമായി പി.സി ജോര്‍ജ്

കോട്ടയം: ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. ഇതന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന്...

Most Popular

G-8R01BE49R7