Category: NEWS

മഞ്ജു വാര്യരുടെ അച്ഛന്‍ അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന്‍ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്തിരുന്നു. ഗിരിജ...

വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പിന്നാലെ നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി ഔട്ട്

ന്യൂഡല്‍ഹി: വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരുമാസം കഴിയുന്നതിന് മുമ്പ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനിനിയെ പുറത്താക്കി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നാണ് സ്മൃതി ഇറാനിയെ പുറത്താക്കിയത്. ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സ്മൃതി ഇറാനിയെ നീതി ആയോഗ് ക്ഷണിതാവ്...

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തില്‍ വിശദീകരണവുമായി വീണാ ജോര്‍ജ്

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ ആറന്‍മുള എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരിന്നു. എന്നാല്‍ മതസ്പര്‍ധ വളര്‍ത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പോസ്റ്റിട്ടതിനാണ് പരാതി നല്‍കിയതെന്നും അതില്‍ നടപടി ഉണ്ടായതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. സ്ത്രീ എന്ന നിലയില്‍...

രണ്ടാം ജന്മത്തിന് കടപ്പാട് ഷെട്ടിയോട്; അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ട ജീവിതം തൃശൂരിലെ കുടുംബ വീട്ടില്‍

തൃശൂര്‍: അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രനിത് രണ്ടാം ജന്മമാണ്. പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടി ഗള്‍ഫിലെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഷെട്ടിയോടാണ്...

സംസ്ഥാനത്ത് ചാനല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പത്രവായനക്കാര്‍!!! ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കേരളത്തില്‍ ചാനല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പത്രവായനക്കാരുണ്ടെന്ന് പുതിയ കണക്കുകള്‍. ചാനല്‍ പ്രളയത്തില്‍ പത്രവായനയ്ക്ക് കാര്യമായ ക്ഷതം വന്നിട്ടില്ലെ തെളിയിക്കുന്നതാണ് കണക്കുകള്‍. മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണക്ക്. പുതിയ കണക്ക് പ്രകാരം...

മാണിയുടെ ആഗ്രഹത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടാകും… പക്ഷെ അതിന്റെ ഭാരം പേറേണ്ടവരല്ല കോട്ടയത്തെ ജനങ്ങളെന്ന് എം. സ്വരാജ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ എടുക്കുന്നതിനെക്കുറിച്ചോ രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനെപ്പറ്റിയോ അഭിപ്രായം പറയാനില്ലെന്ന് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യത്തിന് പ്രതികരിക്കുന്നുണ്ട്. ആ പ്രശ്നം അവര്‍ തന്നെ തീര്‍ക്കട്ടെ. എന്നാല്‍ ലോക്സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി...

ജെസ്‌ന ചെന്നൈയില്‍ എത്തിയെന്ന് കടുയുടമയായ മലയാളി; എരുമേലി പോലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന്

ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന ചെന്നൈയിലെത്തിയിരുന്നുവെന്ന് സൂചന. അയനാപുരത്ത് ജെസ്നയെ കണ്ടെന്ന് കടയുടമയായ മലയാളിയുടെ വെളിപ്പെടുത്തല്‍. വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്ന് ഫോണ്‍ചെയ്തിരുന്നുവെന്നും കടയുടമ പറഞ്ഞു. എരുമേലി പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന് കടയുടമ ആരോപിച്ചു. എന്നാല്‍ വിവരം അറിയിച്ചത് പാരിതോഷികം...

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടകളുടെ ഭാരത് ബന്ധ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച കര്‍ഷകസമരം ഇന്ന് അവസാനിക്കും. പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള ഒന്നും ഇന്നത്തെ ദിവസവും നഗരത്തിലേക്ക് വില്‍പ്പനക്ക് അയക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വ്യാപാരികള്‍ കടകള്‍...

Most Popular

G-8R01BE49R7