Category: NEWS

കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം,രണ്ട് പേരെ കൂടി കസ്റ്റഡിയില്‍:പിടിയിലായവരുടെ എണ്ണം അഞ്ചായി

കൊച്ചി: എസ്എഫ്‌ഐ ഇടുക്കി ജില്ലാ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ...

ഇടവേള ബാബുവിന് ഗണേശ് കുമാര്‍ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം, സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ കെ.ബി.ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ സൈബര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്. താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട്...

മദ്യപിച്ച് ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി, പൊലിസ് അക്കാദമിയിലെ ട്രെയിനി പൊലിസുകാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: മദ്യപിച്ച് ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പൊലിസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമാരിയയില്‍ ശനിയാഴ്ച്ചയാണ് സംഭവം. പൊലിസ് അക്കാദമിയിലെ ട്രെയിനി പൊലിസ് കോണ്‍സ്റ്റബിള്‍ രാം അവതാര്‍ റാവത്ത് ആണ് പിടിയിലായത്. ജില്ലാ ജഡ്ജിയുടെ മുറിയുടെ സമീപത്തുകൂടെ പോകുകയായിരുന്ന റാവത്ത്, മുറി പൂട്ടിയില്ലെന്നതു കണ്ട് ഇയാള്‍...

കൊട്ടാരക്കരയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം കൊട്ടാരക്കര താലൂക്കിലും പത്തനാംപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ഫാദര്‍ ജോണ്‍സണ്‍ മാത്യു, എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്സ് കെ.ജോര്‍ജ്, ഫാദര്‍ ജോബ്...

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ കൊലപാതകം: മുഖ്യപ്രതി അറബിക് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഒളിവില്‍, 15 പ്രതികളെന്ന് ദൃക്സാക്ഷി മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഒളിവില്‍. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന് ദൃക്സാക്ഷി മൊഴി നല്‍കി. അതേസമയം പ്രതികളെ...

അമ്മയുടെ കൈനീട്ടം ഔദാര്യമല്ല, സ്‌നേഹസ്പര്‍ശമാണ്; കമലിനെതിരേ മുതിര്‍ന്ന താരങ്ങള്‍ രംഗത്ത്; മന്ത്രിക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: താരസംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിന്റെ നിലപാടിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍പ എന്നിവര്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലനു കത്തു...

അക്കൗണ്ടില്‍ ഒരു കോടി രൂപ ക്രെഡിറ്റ് ആയി; ഉടമകള്‍ അറിയാതെ അക്കൗണ്ടിലേക്ക് എത്തിയ തുക കണ്ട് ഏവരും ഞെട്ടി; സംഭവത്തില്‍ എസ്ബിഐയുടെ വിശദീകരണം കേട്ട് അന്തംവിട്ട് ജനങ്ങള്‍

മലപ്പുറം: എസ്ബിഐ ശാഖയിലെ അക്കൗണ്ടുകളിലേക്ക് ഉടമകള്‍ അറിയാതെ എത്തിയതു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികള്‍ക്കാണ് 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍ സ്വദേശി...

Most Popular