നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പറിയിച്ച ഒരു നടിയായ രമ്യാനമ്പീശനും രാജിവച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ച പൃഥ്വിരാജിനും എതിരായി കഴിഞ്ഞ ദിവസം നടന് സിദ്ദിഖ് രംഗത്തെത്തിയിരുന്നു.
ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടിവ്...
പ്രമുഖ നടന് മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരേ ലൈംഗിക പീഡന കേസ് ഫയല്‍ ചെയ്തു. യോഗീത ബാലിക്കും മകനും നടനുമായ മഹാക്ഷയ്ക്കും എതിരെയാണ് കേസ് നടക്കുന്നത്. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലിയിലെ രോഹിണി കോടതി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി നടന് സിദ്ദിഖ് പ്രതികരിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
അഞ്ചോ ആറോപേര്‍...
കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കെ.എസ്.ആര്.ടിസിയുടെ പ്രത്യേക സംവിധാനം വിപുലീകരിക്കുന്നു. 'ഫ്ലൈ ബസ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ എസി ബസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ്, വൃത്തിയുള്ള...
തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് നാളെ അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന ഓട്ടോ–- ടാക്സി പണിമുടക്കു മാറ്റിവച്ചു. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു.
ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍...
കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ലാ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരെ...