Category: NEWS

ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി..യുവതി വാച്ച് മോഷ്ടിച്ചതായി വൃദ്ധനും

ഹൈദരാബാദ്: ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി. ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തനിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബന്ധു ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. അതേസമയം വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും...

അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും. യു.എസില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. വന്ദേ ഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ വിമാന സര്‍വീസുകള്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ...

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,100 കടന്നു, 24 മണിക്കൂറിനിടെ 3277 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര്‍ മരിക്കുകയും 3,277 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു രാജ്യത്ത് തുടര്‍ച്ചയായി മൂവായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയായി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം പന്ത്രണ്ടു...

അന്ന് അടികിട്ടാതെ രക്ഷിച്ചത് അംപയര്‍; വിരാട് കോലിയുമായുള്ള വാക്‌പോരിന് അണ്ടര്‍ 19 കാലത്തോളം പഴക്കമുണ്ടെന്ന് വെളിപ്പെടുത്തലുമായി റൂബല്‍ ഹുസൈന്‍

ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അണ്ടര്‍ 19 ലോകകപ്പ് കാലം മുതലുള്ള 'ശത്രുത' ഓര്‍ത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളര്‍ റൂബല്‍ ഹുസൈന്‍. ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ കോലിയും റൂബല്‍ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങള്‍ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബല്‍ ഹുസൈനെ മത്സരത്തിനിടെ...

വീണ്ടും പന്തുരുളുന്നു… മെസ്സിയും സംഘവും കളത്തിൽ

ബാർസിലോന സൂപ്പർ താരങ്ങൾ രണ്ടുമാസത്തെ ലോക്ഡൗൺ കഴിഞ്ഞ് ആദ്യമായി ഇന്നലെ കളത്തിലിറങ്ങി. ലയണൽ മെസ്സി, ലൂയി സ്വാരെസ്, ജെറാർദ് പിക്വെ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, തുടങ്ങിയവരാണ് വീണ്ടും ബൂട്ടനിഞ്ഞത്. എന്നാല് ബാർസിലോനയുടെ ജോവാൻ ഗാംപർ പരിശീലന മൈതാനത്തു വ്യക്തിഗത പരിശീലനത്തിന് ഇറങ്ങിയ...

ഓടാൻ ഒരുങ്ങി കെഎസ്ആർടിസിക്ക് നിർദേശം; ട്രയൽ റൺ തുടങ്ങി

അടിയന്തര സർവീസുകൾക്ക് ഒരുങ്ങി നിൽക്കാൻ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കു സർക്കാർ നിർദേശം. ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാനാണ് നീക്കം. ലോക് ഡൗണിനിടെ നെടുങ്കണ്ടം സബ് ഡിപ്പോയിൽ...

കൊറോണ വാക്‌സിന്‍ വികസിപ്പിക്കാന്‍ നടപടി തുടങ്ങിയതായി ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ നടപടി തുടങ്ങിയെന്ന് ഐസിഎംആര്‍. ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുക. രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ ശുഭവാര്‍ത്ത. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും...

698 മലയാളികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി

കൊച്ചി : മാലദ്വീപില്‍നിന്ന് മലയാളികളുമായി നാവിക സേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. 595 പുരുഷന്‍മാരും 103 സ്ത്രീകളും. 19 ഗര്‍ഭിണികളും 14 കുട്ടികളും അടക്കം 698 പേരാണ് എത്തിയത്. യാത്രക്കാരില്‍ 440 പേര്‍ മലയാളികളാണ്. കോവിഡ് ലോക്ഡൗണില്‍പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്‍ സമുദ്രസേതുവിലെ...

Most Popular

G-8R01BE49R7