Category: NEWS

ഒന്നര മാസമായി കണ്ണില്‍ തറച്ചിരിക്കുന്ന സ്‌റ്റേപ്ലര്‍ പിന്‍ പുറത്തെടുക്കണം, കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം; നാട്ടിലേക്കുള്ള വിമാനം പിടിക്കാനായി 1005 കിലോമീറ്റര്‍ ട്രക്കില്‍ സാഹസികയാത്ര

മസ്‌കത്ത് : ഒരു മാസത്തിലേറെയായി കണ്ണില്‍ തറച്ചിരിക്കുന്ന സ്‌റ്റേപ്ലര്‍ പിന്‍ പുറത്തെടുക്കണം, കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം; നാട്ടിലേക്കുള്ള വിമാനം പിടിക്കാനായി 1005 കിലോമീറ്റര്‍ ട്രക്കില്‍ യാത്രചെയ്യുമ്പോള്‍ ഇതുമാത്രമായിരുന്നു മനസ്സിലെന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശി സുധി (40). കണ്ണില്‍ പഴുപ്പു കയറാതിരിക്കാനുള്ള മരുന്നുകളുമായി ഉറക്കമില്ലാത്ത...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 60,266 ആയി, മരണസംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 95 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 59,662 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കെങ്കിലും സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം 60,266...

കോവിഡിനെ യുഎസ് കൈകാര്യം ചെയ്തത് സമ്പൂര്‍ണ ദുരന്തം എന്ന് ഓബാമ

വാഷിങ്ടന്‍ :കോവിഡ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ പ്രതികരണം. കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ 'സമ്പൂര്‍ണ്ണ ദുരന്തം' എന്നാണ് ഒബാമ വിശേഷിപ്പിച്ചത്....

ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് ആദ്യ ട്രെയിൻ ചൊവ്വാഴ്ച യാത്രതിരിക്കും

ഗുജറാത്തിൽ നിന്നു മലയാളികളുമായി ആദ്യ ട്രെയിൻ ചൊവ്വാഴ്ച പുറപ്പെടും. സബർമതി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച കേരളത്തിലെത്തും. കൂടാതെ ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവടങ്ങളിൽനിന്നു കേരളത്തിലേക്കു പ്രത്യേക ട്രെയിൻ ഓടിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ വൈകാതെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണു...

ക്ഷേത്രങ്ങളുടെ ഫണ്ട് എടുക്കുന്നില്ല; മതവിദ്വേഷം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് എടുക്കുന്ന സമീപനം സര്‍ക്കാരിന് ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബജറ്റില്‍ 100 കോടിരൂപയാണ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു നല്‍കിയത്. മലബാര്‍ –കൊച്ചി ദേവസ്വങ്ങള്‍ക്ക്...

വ്യാജ വാര്‍ത്തകളെ തള്ളിക്കൊണ്ട് അമിത് ഷാ; പൂര്‍ണ ആരോഗ്യവാനാണെന്നും, ഒരസുഖവുമില്ലെന്നും വിശദീകരണം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പരക്കുന്ന വ്യാജ വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ ട്വീറ്റ്. പൂര്‍ണ ആരോഗ്യവാനാണെന്നും, ഒരസുഖവുമില്ലെന്നും വിശദീകരിച്ച് അമിത് ഷാ. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. ലോകം...

മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി വിരാടും അനുഷ്‌കയും

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...

യുവ സംവിധായകൻ ജിബിത് ജോർജ് അന്തരിച്ചു

മലയാളത്തിലെ യുവ സംവിധായകൻ ജിബിത് ജോർജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 28 വയസായിരുന്നു. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലെ രണ്ട് സംവിധായകരിൽ ഒരാളാണ് ജിബിത്. ഇന്നു രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് അതു കാര്യമാക്കിയിരുന്നില്ല. ഗ്യാസ് ട്രബിൾ ആണെന്നുകരുതി മരുന്ന് കഴിച്ചു. വേദന കുറയാതെ വന്നപ്പോൾ...

Most Popular

G-8R01BE49R7