Category: Kerala

റോഡുകളിലെ അപകടം കുറയ്ക്കാൻ മന്ത്രി മുന്നിട്ടിറങ്ങുന്നു..!! കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കും..!! സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക ക്ലാസ്..!!! സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി…!!!

കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തന്നത് തമിഴ്നാട്ടുകാരുടെ സ്വപ്നം…!!! ഡിഎംകെ സർക്കാർ അത് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി…!!! പിണറായി-സ്റ്റാലിൻ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ എന്തൊക്കെ..?

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ.പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കു...

2025 ൽ ശനിയുടെ രാശിമാറ്റം…!! പുതുവർഷം നിങ്ങള്‍ക്കെങ്ങനെ…, കണ്ടകശനി വരാൻ പോകുന്ന നക്ഷത്രക്കാർ…

ഗായത്രി മന്ത്രം ഓം സൂര്യപുത്രായ വിദ്മഹേ ശനൈശ്ചരായ ധീമഹി തന്നോ മന്ദഃ പ്രചോദയാത് ശനി വിവിധ രാശികളിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് ഓരോ നക്ഷത്രജാതരിലും ഗുണാനുഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. സൂര്യന്റെ ഛായാദേവിയുടെയും പുത്രനാണ് ശനി. 360 ഡിഗ്രിയാണ് രാശിചക്രത്തിന് ഒരുരാശിയുടെ ദൈര്‍ഘ്യം 30 ഡിഗ്രിയാണ്. ഓരോ ഡിഗ്രിയും 60 മിനിറ്റ് ഉള്ളതാണ്. ഒരു ഡിഗ്രി...

ഡിജെ പാർട്ടിക്കിടെ ​ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ- ഓം പ്രകാശ് അറസ്റ്റിൽ, ഏറ്റുമുട്ടൽ തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടെ

തിരുവനന്തപുരം: ഡിജെ പാർട്ടിക്കിടെ സംഘർഷമുണ്ടാക്കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപെടെ 11 പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് ബാറിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ നടത്തിയ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ

വയനാട്: ഏത് അടിയന്തര ഘട്ടത്തിലും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകേണ്ട അവശ്യ സർവീസാണ് ആംബുലൻസിന്റേത്. എന്നാൽ വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ...

ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

മ​ല​പ്പു​റം: ജി​ല്ലാ ക​ലക്റ്റ​ർ അവധി പ്ര​ഖ്യാ​പി​ക്കുന്നതിനു മണിക്കൂറുകൾ മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 17- കാ​ര​ൻ പി​ടി​യി​ൽ. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ ജി​ല്ലാ ക​ലക്റ്റ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പക്ഷെ ക​ലക്റ്റ​റു​ടെ അവധി...

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു, തിരിച്ചു സ്കൂളിലേക്കുള്ള ട്രിപ്പായതിനാൽ ഒഴിവായത് വൻ ദുരന്തം, അപകട സ്ഥലത്തിനടുത്ത് പെട്രോൾ പമ്പും ട്രാന്സ്ഫോർമറും, ബസ് പൂർണമായും കത്തിനശിച്ചു

കൊല്ലം: കണ്ണനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു ബസ് പൂർണമായും കത്തിനശിച്ചു. സ്‌കൂൾ കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ബസിൽ ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവർക്കൊപ്പം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ...

അമിത് ഷായെ പറഞ്ഞുവിട്ട് പി. മോഹനനെ ആ സ്ഥാനത്ത് ഇരുത്തണം..!! കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്..!! മെക് 7 പടർന്നു കയറിയ വ്യായമ ശൃംഖലയാണെന്നും സന്ദീപ് വാര്യർ…!!!

കൊച്ചി: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ...

Most Popular

G-8R01BE49R7