കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കുറ്റം ചെയ്തിട്ടില്ലായെന്നാണു നവീന്റെ കുടുംബം പറയുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണു ഹർജിക്കാരിയുടെ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു....
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് ഇളവുകളിൽ പറയുന്നത്. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയ്ക്കും ഇളവുണ്ട്. ഇനി ആവശ്യപ്പെടുമ്പോൾ...
കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ജൂലൈ...
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു....
മലപ്പുറം: എസ്ഒജി കമാൻഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പിലെ മറ്റു കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇവരുടെ മൊഴികൾ പ്രകാരം എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എസി അജിത്തിന് വിനീതിനോടുള്ള വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം...
പൊന്നാനി: ഈ അടുത്ത കാലത്തുണ്ടായതിൽ ഏറ്റവും വലിയ കവർച്ചയായിരുന്നു ബിയ്യത്തെ പ്രവാസിയുടെ വീട്ടിലേത്. ഒന്നും രണ്ടുമല്ല 550 പവനാണ് മോഷണംപോയതെന്ന് വ്യക്തമായതോടെ പ്രതികളെ കണ്ടെത്താൻ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ പ്രതികൾ കൊണ്ടുപോയതിനാൽ യാതൊരുതെളിവും പോലീസിന് ലഭിച്ചില്ല. എങ്കിലും...