തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ...
കോട്ടയം: കേരളത്തലിലെ ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍. ഇത്തരം സാഹചര്യങ്ങളിലേയ്ക്കു കാര്യങ്ങള്‍ കൊണ്ട് എത്തിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍...
തിരുവനന്തപുരം: ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്നും കേരളത്തില്‍ പട്ടാള ഭരണമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.വി ജയരാഘവനും ജി.സുധാകരനും മാപ്പ് പറയണം. സമരം ചെയ്യുന്നത് തീവ്രവാദികളല്ല, പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവര്‍...
കൊച്ചി: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. പൊതുജനത്തിന്റെ ഒച്ചപാടില്‍ നിന്നും ബഹളത്തില്‍ നിന്നും മാറി നിന്ന് സമാധാനമായി കുഞ്ഞോമനകള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക ക്യാബിന്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ മുലയൂട്ടല്‍ മുറിയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി....
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.പുതിയ മാര്‍ഗ്ഗരേഖയനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി...