Category: Kerala

വഴിമാറി ഒഴുകി പെരിയാര്‍; ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ബന്ധം നിലച്ചേക്കും; കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു

ആലുവ: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൡനിന്ന് വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ, പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ എറണാകുളം ജില്ലയുടെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും...

ഞങ്ങളെ രക്ഷിക്കണേ… ! ആശുപത്രിയില്‍ ഒറ്റപ്പെട്ടത് 250 ഓളം പേര്‍; രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് നഴ്‌സ്

പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നിലച്ചു; ദേശീയ പാതകള്‍ ഉള്‍പ്പെടെ റോഡ് ഗതാഗതവും പ്രശ്‌നത്തില്‍

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക വെള്ളപ്പൊക്കം തുടന്ന സാഹചര്യത്തില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയ പാതകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ റോഡ് ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍...

‘പിച്ച ചട്ടിയിലും കൈയ്യിട്ടുവാരല്ലേ..!’ ; ദുരിതാശ്വാസ നിധി കൈമാറുമ്പോള്‍ ചാര്‍ജുകള്‍ ഒഴിവാക്കണം ; ബാങ്കുകളോട് അപേക്ഷ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ...

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി - ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ്...

ഇത് ചരിത്ര സംഭവം; ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ലൈവ് നല്‍കി ഗൂഗിള്‍

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ലൈവായി കാണിച്ച് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിള്‍ ലൈവായി കാണിക്കുന്നത്. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്. ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയില്‍, ദേശീയ പുഷ്പം...

സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. എന്നിട്ടും ഇപ്പോള്‍...

ഇടുക്കിയില്‍നിന്നും ഒരു സെക്കന്‍ഡില്‍ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍; എറണാകുളം ഭീതിയില്‍

കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത്...

Most Popular

G-8R01BE49R7