Category: Kerala

‘കാലിനിടയില്‍ ക്യാമറ തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള്‍’ , മല്ലിക സുകുമാരനെ ട്രോളിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്സ ബീഗം

കൊച്ചി:കേരളമാകെ പ്രളയം കൊണ്ടുപിടിച്ച സമയത്തും ഫേസ്ബുക്കില്‍ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് നടി ജിപ്‌സ ബീഗം. വീട്ടില്‍ വെള്ളം കയറി രക്ഷപെടാന്‍ വേണ്ടി ചരുവത്തില്‍ കയറിയ മല്ലിക സുകുമാരന്റെ വാര്‍ത്ത മെട്രോമാറ്റിനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് താഴെ കളിയാക്കുന്ന കമന്റുമായി എത്തിയവര്‍ക്കെതിരെയാണ് ജിപ്സ ആഞ്ഞടിച്ചിരിക്കുന്നത്. മകന്റെ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ല, ഡാം സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 142 അടി കവിഞ്ഞു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് കടുംപിടുത്തം ഒഴിവാക്കതെ തമിഴ്നാട്. മുല്ലപ്പെരിയാല്‍ ഡാം സുരക്ഷിതമാണെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജലനിരപ്പ 142 അടിയായി നിലനിര്‍ത്തുമെന്ന തീരുമാനത്തില്‍ തന്നെ തമിഴ്നാട് ഉറച്ചു നില്‍ക്കുകയാണ്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന...

അടിയന്തര സഹായങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കൂ

തിരുവനന്തപുരം: 0471273004കൊല്ലം: 0474 2794002പത്തനംതിട്ട: 0468 2322515ആലപ്പുഴ: 0477 2238630കോട്ടയം: 0481 2562201ഇടുക്കി: 0486 2233111എറണാകുളം: 0484 2423513തൃശ്ശൂര്‍: 0487 2362424പാലക്കാട്: 0491 2505309മലപ്പുറം: 0483 2736320കോഴിക്കോട്: 0495 237 1002വയനാട്: 9207985027കണ്ണൂര്‍: 0468 2322515രക്ഷാപ്രവര്‍ത്തനത്തിന് വാട്സ്ആപ്പില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: പത്തനംതിട്ട: 8078808915ഇടുക്കി: 9383463036ആലപ്പുഴ:...

പ്രളയത്തില്‍ വലയുന്നവരേ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

കൊച്ചി: പ്രളയത്തില്‍ ദുരിതം? അനുഭവിക്കുന്നവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ഇപ്പോള്‍ കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്നും...

ആശങ്കപ്പെടരുത്; ദുരിതമനുഭവിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് പ്രളയക്കെടുതികളില്‍ അകപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 1. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ 'ലൊക്കേഷന്‍' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച്...

ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ വാട്ട്‌സ്ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക…; ദൗത്യസംഘം എത്തും; ഈ വിവരങ്ങള്‍ ശ്രദ്ധിക്കുക…

കൊച്ചി: കനത്ത മഴയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ...

വഴിമാറി ഒഴുകി പെരിയാര്‍; ജലനിരപ്പ് ഉയരുന്നു; വൈദ്യുതി ബന്ധം നിലച്ചേക്കും; കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു

ആലുവ: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൡനിന്ന് വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ, പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ എറണാകുളം ജില്ലയുടെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും...

ഞങ്ങളെ രക്ഷിക്കണേ… ! ആശുപത്രിയില്‍ ഒറ്റപ്പെട്ടത് 250 ഓളം പേര്‍; രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് നഴ്‌സ്

പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും...

Most Popular

G-8R01BE49R7