Category: Kerala

ഇടുക്കിയില്‍നിന്നും ഒരു സെക്കന്‍ഡില്‍ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍; എറണാകുളം ഭീതിയില്‍

കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത്...

വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട്...

പ്രളയത്തില്‍ മുങ്ങി കേരളം,ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ഡാമുകള്‍ തുറന്നുവിട്ടു, അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച വരെ അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് 17 വരെ അതിജാഗ്രതയും (ഓറഞ്ച് അലര്‍ട്ട്)...

‘വിവാഹം എന്നു കഴിക്കും’ ? ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ കിടിലൻ മറുപടി

ഹൈദരാബാദ്: താന്‍ എന്നു വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും വധു കോണ്‍ഗ്രസാണെന്നുമാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സംവാദത്തിനിടെ, എന്നു വിവാഹം കഴിക്കുമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഇപ്പോള്‍ തനിക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും...

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഈ നടനാണ്: പൃഥ്വിരാജ് പറയുന്നു

കൊച്ചി:മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന്...

എല്ലാവരില്‍ നിന്നും വ്യത്യസ്തരായി ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും (വീഡിയോ കാണാം)

കൊച്ചി: എല്ലാവരില്‍ നിന്നും കുറച്ച് വ്യത്യസ്തരാണ് ഇന്ദ്രജിത്തും കുടുംബവും. എറണാകുളം ജില്ലാ ഭരണകൂടവും പൂര്‍ണിമയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ഇവര്‍. പൂര്‍ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മാതൃകയാവുകയാണ്. യാതൊരു താരജാഡകളുമില്ലാതെ വോളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കുടുംബം എല്ലാവര്‍ക്കും മാതൃകയാവുകയാണ്....

വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരെയുക്കും, ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറന്നു; സെക്കന്റില്‍ തുറന്നുവിടുന്നത് ആറ് ലക്ഷം ലിറ്റര്‍ വെള്ളം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും വീണ്ടം തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറിയ ഇടവേളക്ക് ശേഷം...

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതി:പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ല,നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലന്നും ഡിജിപി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ല. അതിനാലാണ് നടപടികളില്‍ താമസമുണ്ടാവുന്നത്. അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടിവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവും. ആരെയും...

Most Popular

G-8R01BE49R7