ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദൂരദര്ശന് കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് തീപിടിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിബാധയില്‍ ആര്‍ക്കും അപകടമില്ല.
എസി പ്ലാന്റില്‍ തീപിടിച്ചതോട കെട്ടിടത്തില്‍ മുഴുവന്‍ പുക വ്യാപിക്കുകയായിരുന്നു. അഗ്നിശമന സേന ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട...
പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ 'താങ്ക്സ്' രേഖപ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പക്ഷെ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും ടെറസില്‍ ഇംഗ്ലീഷില്‍ താങ്ക്സ് എന്നെഴുതിയ ആളെ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുക്കം കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്സ്...
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ഓഗസ്റ്റ് 31 മുതല്‍ മൊറട്ടോറിയം പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനം. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം മുഴുവന്‍ കരകയറുന്നതിനു മുമ്പാണ് അടുത്ത മുന്നറിയിപ്പുമായി...
പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്കി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ്...
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004വരെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു. സഹായം നല്കാന് ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല...
കേരളത്തിലെ പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച ആര്‍എസ്എസ് ചിന്തകന്‍ ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ വിവാദ പരാമര്‍ശനം. കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ...