Category: Kerala

സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം…

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്റെ രണ്ടാം വിവാഹമാണിത്. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. 2009ല്‍ ആയിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ്...

മലയാളി ഷാര്‍ജയില്‍ മരിച്ച നിലയില്‍

ഷാര്‍ജ: തിരുവനന്തപുരം സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. വര്‍ക്കല കവലയൂര്‍ സ്വദേശി ലിബു(50)വാണ് അന്തരിച്ചത്. രാവിലെ ഉറക്കം എണീക്കാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. റൊമാന വാട്ടര്‍ ജീവനക്കാരനായിരുന്ന ലിബു, അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പ് സജീവ പ്രവര്‍ത്തകനായിരുന്നു. ഹൃദ്രോഗിയായിരുന്ന ലിബു, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം...

രണ്ടാം ദിനം 200 കോടി ക്ലബിൽ; കളക്ഷൻ റെക്കോഡുകൾ സ്വന്തമാക്കി സാഹോ

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130...

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഗവര്‍ണറാകുന്നതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് ആരിഫ് ഖാന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ്...

ഇന്നു മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 30 വര്‍ഷത്തിനുശേഷമാണ്...

സാഹോ’യ്ക്കെതിരെ കോപ്പിയടി വിവാദം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ‘സാഹോ’യ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ബാംഗ്ലൂർ സ്വദേശിനി. 2014ൽ ചെയ്ത തൻ്റെ ആർട്ട്‌വർക്ക് കോപ്പിയടിച്ചാണ് ചിത്രത്തിൻ്റെ പോസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഷിലോ ശിവ് സുലൈമാൻ എന്ന ആർട്ടിസ്റ്റ് ആരോപിക്കുന്നത്. തൻ്റെ വർക്ക് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിട്ടുമുണ്ട്. ഷിലോയുടെ വർക്കും സാഹോ...

200, 500, 2000 രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപകം; വര്‍ധന 121 ശതമാനം

മുംബൈ: കള്ളനോട്ടുകളുടെ പ്രചാരത്തില്‍ നോട്ട് അസാധുവാക്കലിനുശേഷവും കുറവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ...

തുഷാര്‍ ചെക്ക് കേസ്; വീണ്ടും വിശദീകരണവുമായി യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ പോലീസില്‍ പരാതിനല്‍കിയ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെ അനുകൂലിക്കുന്നവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. നാസില്‍ നേരത്തേ ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തുഷാര്‍...

Most Popular

G-8R01BE49R7