Category: Kerala

കാണാതായ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച എസ്എപി ക്യാംപില്‍ എത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം

തിരുവനന്തപുരം: കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെ എസ്എപി ക്യാംപില്‍ എത്തിക്കാന്‍ നിര്‍ദേശം. ക്രൈംബ്രാഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവ െ്രെകംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ബറ്റാലിയുകളിലുള്ള...

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് ജേക്കബ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എം (ജോസഫ്) വിഭാഗവുമായി ലയനം വേണ്ടെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ഹൈ പവര്‍ കമ്മിറ്റി തീരുമാനിച്ചു. ലയനത്തെ അനുകൂലിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഭൂരിപക്ഷ...

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായി കുറ്റപത്രം. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഓടിച്ചിരുന്ന കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലാണെന്നും സിജെഎം കോടതി മൂന്നില്‍ സമര്‍പ്പിച്ച...

കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു

ശബരിമല : കെഎസ്ആര്‍ടിസി ബസിന് ഓട്ടത്തിനിടെ തീ പിടിച്ചു. പമ്പനിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാരായ അയ്യപ്പന്മാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഡിപ്പോയുടെ ലോഫ്‌ലോര്‍...

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. സംഘത്തിന്റെ പിടിയിലായ കാസര്‍കോഡ് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങളഴിച്ച് ദേഹ പരിശോധന നടത്തി. കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും...

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനം. പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണെന്നാണ്് ആക്ഷേപം. കെഎല്‍ 01 സിഎല്‍ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റര്‍...

യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം...

മോദി കക്കൂസ് ആണെങ്കില്‍ പിണറായി മൂത്രപ്പുര..!!!

ശുചിത്വം ഉറപ്പിക്കാന്‍ രാജ്യം മുഴുവന്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പരിഹസിച്ചവരായിരുന്നു കേരളത്തിലെ സിപിഎമ്മുകാര്‍. എന്നാല്‍ ഇപ്പോള്‍ മോദിയുടെ കക്കൂസിനെ പരിഹസിച്ചവര്‍ ഇതാ സംസ്ഥാനത്ത് മൂത്രപ്പുര നിര്‍മിച്ച് വന്‍ വിപ്ലവം സൃഷ്ടിക്കുന്നു. സമ്പൂര്‍ണ ശുചിത്വപദവി കിട്ടാനാണ് അടിയന്തരമായി മൂത്രപ്പുര നിര്‍മാണം. ഓരോ ജില്ല...

Most Popular

G-8R01BE49R7