Category: India

രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് തോൽവി, കിവീസിന് പരമ്പര

പൂനെ: മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഈ ജയത്തോടെ കീവിസ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 359 റൺസ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒന്നാം ടെസ്റ്റിലെ പോലെ മിഡിൽ...

കിവീസിനെതീരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം !

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം. 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടായി. സ്പിന്നർമാരായ വാഷിങ്ടൺ സുന്ദർ നാലും, രവീന്ദ്ര ജഡേജ മൂന്നും, അശ്വിൻ രണ്ടും വിക്കറ്റ് നേടി. 86...

ഇനി വരാൻ പോകുന്നത് കൂടുതലും മലയാള സിനിമകൾ..!!! സൗബിൻ, നഹാസ് ചിത്രങ്ങൾ ഉടൻ എത്തും..!!! കൂടാതെ നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രം കൂടിയുണ്ട്…!!! ബിലാൽ വരുമ്പോ ഒന്നൊന്നര വരവായിരിക്കുമെന്നും ദുൽഖർ…

കൊച്ചി: മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ. ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും...

ഞാൻ സൂപ്പർ സ്റ്റാറല്ല..!!! അവതാരകയെ വിലക്കി സൂര്യ..!! ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ…

ചെന്നൈ: ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു. കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക...

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ട്വന്റി20 ടീമിൽ..!!! രണ്ട് പുതുമുഖങ്ങൾക്കും അവസരം.. ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു…!!!

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് 15 അംഗ ടീമിനെയും ടെസ്റ്റ് ടൂർണമെന്റിന് 18 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു...

നിരക്ക് ഉയർത്തിയതിന് മുട്ടൻ പണി കിട്ടുന്നു…!! ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് വൻതോതിൽ വരിക്കാരെ നഷ്ടമായി…!!!

ന്യൂഡൽഹി: നിരക്ക് ഉയർത്തിയ ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാകുന്നു. റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40...

ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക…!!! 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ..!! നവംബർ 5 വരെയാണ് ഓഫർ

മുംബൈ: ഈ ഉത്സവ സീസണിൽ ജിയോ ട്രൂ 5G പ്ലാൻ 899 രൂപ അല്ലെങ്കിൽ 3599 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാം. ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ഈസി മൈ ട്രിപ്പിൽ നിന്ന് 3000 രൂപയുടെ വൗച്ചർ, 999-ഉം അതിനുമുകളിലും...

കേരളക്കരയിൽ പുഷ്പ മാനിയ…!! ഡിസംബർ 5 മുതൽ 24 മണിക്കൂറും പ്രദർശനം..!! ‘പുഷ്പ ദ റൂൾ’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ്...

Most Popular

G-8R01BE49R7