Category: India

നിയമ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ അറസ്റ്റിൽ, പീഡനം സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച്

വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ നിയമ വിദ്യാർഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. സംഭവം പുറത്തുപറയാനാകാത്ത മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു....

മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്കു മുൻതൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സംഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻസിപി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. ...

പല തവണ വിവാഹാഭ്യർഥന നടത്തി, വീട്ടിൽ ചെന്നും പെണ്ണാലോചിച്ചു, പ്രണയം നിരസിച്ച അധ്യാപികയെ ക്ലാസിൽ വിദ്യാർഥികളുടെ മുൻപിലിട്ട് കുത്തിക്കൊലപ്പെടുത്തി

തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ച വൈരാ​ഗ്യത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലിപ്പട്ടണം സ്വദേശി മഥൻ (30) നെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. നാലുമാസം മുമ്പാണ്...

തൊണ്ടി മുതൽ പ്രതിയുടേതാണോ എന്നറിയാൻ ഇട്ടുനോക്കിച്ച് ഉറപ്പുവരുത്തി; ആന്റണി രാജുവിനെ വെട്ടിലാക്കിയ അടിവസ്ത്രവും ഹാഷിഷും

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരളാ കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജുവിന് പണികിട്ടിയത് ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി വഴി. കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയെ അപ്രസക്തമാക്കി സുപ്രിംകോടതി. ആന്റണി രാജു പണികൊടുത്ത ഓസ്ട്രേലിയക്കാരൻ 1990 ലായിരുന്നു കേസിനാസ്പദമായ...

ഹൈക്കോടതിക്കു പിഴവുപറ്റി; തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം: സുപ്രിം കോടതി

ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രിയും ജനാധിപത്യ കേരളാ കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ...

നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ; നേതാവിനെ പിടികൂടിയത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, ആരോപണങ്ങൾ നിഷേധിച്ച് നേതൃത്വം

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പിടികൂടി. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽ വച്ച് ബഹുജൻ വികാസ് അഘാഡി...

ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നില്ലല്ലോ പരാതി നൽകാൻ, എന്തുകൊണ്ടത് ചെയ്തില്ല?- സുപ്രിം കോടതി, സംഭവം പുറത്തറിയിക്കാനാണ് ഇര ശ്രമിച്ചത്, അതിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു- നടിയുടെ അഭിഭാഷക

ന്യൂഡൽഹി: ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടിയിരുന്നില്ലല്ലോ പരാതി നൽകാൻ? എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പരാതി നൽകാൻ എന്തുകൊണ്ട് 8 വർഷത്തെ കാലതാമസമെടുത്തുവെന്ന ചോദ്യം ബെഞ്ച്...

ബലാത്സം​ഗക്കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം; ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമെന്ന് കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയിരിക്കുന്നത്. ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് ചൂണ്ടിക്കാട്ടി, ഉപാദികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്....

Most Popular

G-8R01BE49R7