പരിഹാസം നേരിടുന്നവര്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? നിങ്ങളും ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഒന്ന് ഓര്‍ത്ത് നോക്കണം, പരിഹാസത്തിന് ഇരയായരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക. ഒരാളുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചുകൊണ്ട് ആനന്ദിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ അവരുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. പലപ്പോഴും നമ്മള്‍...
ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍...
കഥകളുടെ ഗന്ധർവ്വൻ .പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "പ്രാവ് "ന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ...
സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാലാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ...
തൃശൂര്‍: പള്‍സര്‍ സുനിയും നടന്‍ ദിലീപും ഒരുമിച്ചു നില്‍ക്കുന്ന പടം വ്യാജമല്ലെന്നു പടമെടുത്ത തൃശൂര്‍ പുല്ലഴി സ്വദേശി ബിദില്‍. ചിത്രം വ്യാജമാണെന്നു കരുതുന്നുവെന്ന ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഷൂട്ടിങ് ലൊക്കേഷനില്‍ ദിലീപിനു പുറകില്‍ സുനി മാറിനില്‍ക്കുന്നതാണ് ചിത്രത്തില്‍. സുനിയുടെ ചിത്രം ബോധപൂര്‍വമല്ല എടുത്തത്....