Category: MEDIA

സ്വപ്‌ന പറുത്തുവിട്ട ശബ്ദരേഖ മുഴുവന്‍ കേള്‍ക്കാം… VIDEOS

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ...

ജോജുവിനെ വെറുതെ വിടണം… I JOJU GEORGE OFFROAD DRIVE

ജോജു ജോർജിനെ വെറുതെ വിടണം എന്ന് പറഞ്ഞ് നടൻ ബിനു പപ്പു രംഗത്ത് എത്തിയിരിക്കുകയാണ്.കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയായിരുന്നു ജോജു ചെയ്തതെന്നും മരണപെട്ടു പോയ ഓഫ് റോഡ് റേസർ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീർക്കാനായുള്ള പണം സ്വരൂപിക്കാൻ നടത്തിയ പരിപാടിയാണതെന്നും ബിനു...

വിവാഹം 18ന്, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ആലീസ് ക്രിസ്റ്റി

സീരിയല്‍ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. യൂട്യൂബ് താനലിലെ ആദ്യ വീഡിയോയിലൂടെ താരം പറഞ്ഞത് തന്റെ കല്യാണക്കാര്യമായിരുന്നു. പത്തനംതിട്ട സ്വദേശി സജിന്‍ ആണു വരന്‍. നവംബര്‍ 18ന് ആണ് വിവാഹം. പ്രതിശ്രുത വരന്‍ സജിനും വിഡിയോയില്‍ ഒപ്പമുണ്ട്. ആലിസിന്റെ സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന്...

ദിലീപേട്ടൻ ദൈവമാണ്…!! ജനപ്രിയ നായകന്റെ ആരുമറിയാത്ത ​കഥകൾ വെളിപ്പെടുത്തി സൂര്യ ടിവിയിൽ അരം+ അരം= കിന്നരം

ദിലീപിന്റെ ആരുമറിയാത്ത ​കഥകൾ വെളിപ്പെടുത്തി സൂര്യ ടിവിയിൽ അരം+ അരം= കിന്നരം . പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് സൂര്യ ടിവിയില്‍ പുതിയതായി ആരംഭിച്ച സെലിബ്രറ്റി റിയാലിറ്റി ഷോ അരം+ അരം= കിന്നരം. ആദ്യ എപ്പിസോഡുകളില്‍ ഗസ്റ്റ് ആയി എത്തിയത് നടൻ ദിലീപ് ആയിരുന്നു. ഷോയ്ക്കിടെ ജനപ്രിയ നായകന്റെ...

ലൗ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി; റിലീസ് 29ന്

അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നി ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലൗ വിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. ജനുവരി 29 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഷൈന്‍ ടോം ചാക്കോ,...

മനുഷ്യമാംസം തിന്നുന്ന പെണ്‍കുട്ടി; ഞെട്ടിക്കുന്ന ചിത്രം

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഹ്രസ്വചിത്രം ഭദ് ലേഡിന്ത യൂട്യൂബില്‍ നിരവധി പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുന്നു. ഒരപകടത്തില്‍ പരുക്കേറ്റ് കാട്ടില്‍ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടില്‍ മനുഷ്യമാംസം തിന്നുന്ന െപണ്‍കുട്ടിയെയാണ്...

ധോണി കണ്ണുരുട്ടി; തീരുമാനം മാറ്റി അമ്പയര്‍ (വീഡിയോ)

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ 19-ാം ഓവറിലുണ്ടായ അമ്പയറുടെ തീരുമാനം വിവാദമാകുന്നു. ഫീല്‍ഡ് അംപയറായ പോള്‍ റീഫലെടുത്ത തീരുമാനത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുന്നത്. ടോസ് നേടി ബാറ്റിങ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 167...

വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം വനിതാ ഭാരവാഹികള്‍ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകള്‍ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വനിതാ ജനപ്രതിനിധികൾ, അയൽക്കൂട്ടം വനിതാ ഭാരവാഹികൾ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവാവ് പൊലീസിന്റെ പിടിയിലായി. താനൂർ നിറമരുതൂർ കൊള്ളാടത്തിൽ റിജാസിനെ (29) ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. തിരൂരിൽ വച്ച് യാദൃച്ഛികമായി കിട്ടിയ രാജസ്ഥാനിലെ സിം കാർഡ്...

Most Popular

G-8R01BE49R7