Category: MEDIA

ചാക്കോ മാഷ് കലക്കി; ദുല്‍ഖറിന്റെ കമന്റ് വൈറലാകുന്നു

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം യുട്യൂബില്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്നു. ഈ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ കമന്റ് ഇട്ടിരിക്കുന്നു. പാട്ട് രസിച്ച സന്തോഷത്തില്‍ കുഞ്ഞിക്ക യുട്യൂബില്‍ ആ പാട്ടിനു താഴെ ഒരു കമന്റിട്ടു. ചാക്കോ മഷ്...

മുന്‍ പ്രധാനമന്ത്രിക്കെതിരേ തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം(വീഡിയോ)

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും ഫോര്‍സ ഇറ്റാലിയ നേതാവുമായ സില്‍വിയോ ബെര്‍ലുസ്‌ക്കോണിക്കെതിരെ വസ്ത്രം ധരിക്കാതെ വനിതാ ആക്ടിവിസ്റ്റിന്റെ പ്രതിഷേധം. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. പോളിങ് ബൂത്തില്‍ മേല്‍ കയറിയായിരുന്നു പ്രതിഷേധം. അരക്ക് മുകളില്‍ നഗ്‌നയായ യുവതിയെ കണ്ട സില്‍വിയോ ബെര്‍ലുസ്‌ക്കാണി പെട്ടെന്ന്...

ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നയാളെ അതി സാഹസികമായി രക്ഷപെടുത്തി

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടോടി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മാവേലിക്കര ഗണപതി എന്ന ആന ഇടഞ്ഞത്. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. അതിനിടെ ആനയുടെ പുറത്തിരുന്ന ആള്‍ക്ക് ഇറങ്ങാനാവാത്തത് ആശങ്ക വര്‍ധിപ്പിച്ചു. പിന്നീട്...

മാണിക്യമലര്‍ പാടി പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വിഡിയോ….

ഒമറിന്റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്് പോളണ്ടിലും സീപ്പര്‍ ഹിറ്റ്. പാട്ടിലെ നായിക പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ...

സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍

സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍. സാധാരണ കുടുംബത്തിലെ മക്കളും പേരമക്കളും ചേര്‍ന്ന് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കൊപ്പം പാട്ട് ഒരുക്കിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍ജെ നിമ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ്...

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ ചുവടുകളെ അനുകരിച്ചാണ് അനുസിത്താരയും നിമിഷയും നൃത്തം ചെയ്തിരിക്കുന്നത്.

ആര്യയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത് ഒരുലക്ഷത്തിലധികം പേര്‍.. 16 പേരെ തിരഞ്ഞെടുത്ത് ആര്യ… 16 പേരില്‍ വിജയിക്കുന്ന ആളെ വിവാഹം…

വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി...

പ്രണയദിനത്തില്‍ കിടിലല്‍ മ്യൂസിക് വീഡിയോയുമായി ടൊവീനോ തോമസ്

പ്രണയദിനം പ്രമാണിച്ചാണ് ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ 'ഉരവിരവ്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.നൈറ്റ് ഡെയ്റ്റ് എന്ന അര്‍ത്ഥമാണ് ഉലവിരവിന്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ...

Most Popular

G-8R01BE49R7