Category: LIFE

രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുൽ ഗാന്ധി; ആശംസകൾ നേർന്ന് എംപി

രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ സുപരിചിതയായ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. ‘രേണുകയുടെ പാട്ട്...

ഉമ്മച്ചിയുടെ വാക്കുകള്‍, അതിനു ശേഷം ഞാന്‍ തോറ്റിട്ടില്ല

തന്റെ പഠനകാലത്തെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചുമുള്ള ഓര്‍മകള്‍ അയവിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പഠനകാലത്തെക്കുറിച്ചും തോല്‍വികളെക്കറിച്ചുമൊക്കെ ദുല്‍ഖര്‍ കുട്ടികളോട് അനുഭവങ്ങള്‍ പങ്കു വച്ചു. മലയാള മനോരമ സംഘടിപ്പിച്ച ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. എന്റെ ലോക്ഡൗണ്‍ ഹോബിയായിരുന്നു...

നാട്ടില്‍ വച്ചും ഫിലിപ്പ് മെറിനെ മര്‍ദിച്ചു; അമേരിക്കയിലേക്ക് പോയത് മെറിന്‍ തനിച്ച്; പിന്നാലെ ഫിലിപ്പുമെത്തി…

ചങ്ങനാശ്ശേരി: അമേരിക്കയില്‍ നഴ്‌സായ മെറീന്‍ കൊല്ലപ്പെട്ട സംഭവം മെറീന്റെ മാതാവും കുഞ്ഞും അമേരിക്കയിലേക്ക് പറക്കാനിരിക്കെ. കോവിഡ് കാരണം യാത്ര മാറ്റി വെച്ച ഇവര്‍ അടുത്ത വര്‍ഷം ആദ്യം പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കെയാണ് മകള്‍ക്ക് ദുരന്തമുണ്ടാകുന്നത്. കുടുംബബന്ധത്തിലുണ്ടായ വിള്ളലുകളാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ്...

മകള്‍ക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് ശ്വേതയുടെ മറുപടി

മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി ശ്വേത മേനോന്‍. '' വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയായിരുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളില്‍...

‘വീട്ടിലാണെങ്കില്‍ തല പൊങ്ങാതെ പനിച്ചു കിടന്നാലും അമ്മ പൊതിച്ചോറ് മുടക്കില്ല’; ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

മക്കളെ എത്ര ഊട്ടിയാലും മതിയാകാത്ത അമ്മമാർ. സ്‌കൂളിലേക്ക് സ്നേഹം പൊതിഞ്ഞുകെട്ടി കൊടുത്തുവിടുമ്പോൾ അതിന്റെ വില പലപ്പോഴും മക്കൾ മനസ്സിലാക്കാറില്ല. കുട്ടിക്കാലത്തെ മറക്കാനാകാത്ത ഓർമ്മകൾ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ. പ്രജേഷ് സെന്നിന്റെ കുറിപ്പ് വായിക്കാം; വീട്ടിലാകുമ്പോള്‍ മിക്കവാറും ഭക്ഷണം കഴിക്കാനിരുന്നാല്‍ അമ്മ...

500ല്‍ 493 മാര്‍ക്ക് നേടി മിടുക്കനായി; വിനായകനെ പ്രധാനമന്ത്രി വിളിച്ചു

കൊച്ചി: ഒരു പ്രധാനപ്പെട്ടയാള്‍ ആള്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞായിരുന്നു കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയ സാംഘാതനിലേക്ക് അദ്ധ്യാപകരെത്തി വെള്ളിയാഴ്ച രാവിലെ 18 കാരന്‍ വിനായകന്‍ എം മാലിലിനെ കൂട്ടിക്കൊണ്ടുപോയത്. ഫോണ്‍ കോള്‍ വന്നപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് അറിഞ്ഞപ്പോള്‍ വിനായകന്‍ ഞെട്ടി. എറണാകുളം ജില്ലയിലെ മഞ്ഞലൂര്‍...

‘അമ്പിളിയേയും മക്കളേയും തൊട്ടു കളിക്കണ്ട’ ; ജീജ സുരേന്ദ്രന് താക്കീതുമായി ആദിത്യൻ ജയൻ

ഓൺലൈൻ ചാനലിൽ ജീജ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടൻ ആദിത്യൻ ജയൻ രംഗത്ത്. ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് ഫെയ്സ്ബുക്...

അമിതവണ്ണമുള്ളവരില്‍ കോവിഡ് അപകടകരമാകാമെന്ന് പഠനങ്ങള്‍

അമിതവണ്ണമുള്ളവരില്‍ കോവിഡ്19 അപകടകരമാകാമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ വിശപ്പും ചയാപചയവുമൊക്കെ നിയന്ത്രിക്കുന്ന, രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാര്‍ക്കു വിനയാവുകയെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. ഈ ഹോര്‍മോണ്‍ തന്നെയാണ് അണുബാധയോടു പൊരുതുന്ന കോശങ്ങളെയും നിയന്ത്രിക്കുന്നത്. ശരീരത്തിലെ...

Most Popular

G-8R01BE49R7