Category: LIFE

സുശാന്തുമായി ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് റിയ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അന്തരിച്ച ചലച്ചിത്രതാരം സുശാന്ത് സിങ് രജ്പുത്തിനൊപ്പം ഒരു വര്‍ഷം താമസിച്ചിരുന്നെന്നും ജൂണ്‍ എട്ടിനാണ് അവിടെനിന്നു മാറിയതെന്നും നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. താനും സുശാന്തും ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നു. ജൂണ്‍ എട്ടിന് താന്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു - റിയ...

ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കും; എല്ലാ ചെലവുകളും നോക്കാമെന്ന് ഗംഭീർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ മക്കളെ സഹായിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നൽകുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീർ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നൽകിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത...

ഗർഭനിരോധന ഗുളികകൾക്ക് അപ്രഖ്യാപിത വിലക്ക്; ആഗ്രഹിക്കാതെ ഗർഭം ധരിച്ചത് ഒരുലക്ഷത്തിലധികം , ലോക് ഡൗൺ കാലത്തെ കണക്ക് പേർ

തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...

ഹാർദിക് പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങൾക്കു മുൻപേ...

മൃതദേഹം ദഹിപ്പിക്കൽ: സഹായം നൽകിയതു ഹിന്ദു സമൂഹം; ബിഷപ്

ആലപ്പുഴ : കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങൾ സാധാരണ രീതിയിൽ മറവു ചെയ്യുന്നതിൽ പ്രയാസമുണ്ടാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടിരുന്നതായും അതനുസരിച്ചു കൂടിയാലോചനകൾക്കു ശേഷം നേരത്തെ തന്നെ പള്ളികളിൽ ഇക്കാര്യം അറിയിച്ചതായും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ. പള്ളികളിൽ അതിനുള്ള ഒരുക്കം നടത്തി. പ്രത്യേക പ്രാർഥനയും...

ഓഗസ്റ്റ് 10ന് കൊറോണവൈറസ് വാക്സിൻ

ലോകത്ത് ആദ്യത്തെ കൊറോണവൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഓട്ടം ശക്തമാണ്. ലോകത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്നാണ് റഷ്യയിൽ നിന്നുവരുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10-12 നകം പ്രവർത്തനക്ഷമമായ കോവിഡ്-19 വാക്സിൻ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളിൽ...

സുശാന്തിന്റെ മരണം: ബീഹാർ പൊലീസ് മുംബൈയിൽ; നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും, സ്റ്റേ തേടി റിയ ചക്രവർത്തി

ന്യൂഡൽഹി/മുംബൈ• നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിൽ തനിക്കെതിരെ പട്ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു മുൻ കാമുകി റിയ ചക്രവർത്തി സുപ്രീംകോടതിയിൽ. റിയയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവാണു പട്നയിൽ പരാതി നൽകിയത്....

വാർത്താ അവതാരകയ്ക്ക് കാൻസർ : കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയും

കൊറോണോ വൈറസ് രോഗം അമേരിക്കയിൽ പിടിമുറുക്കിയതോടെ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാൻ വേണ്ടത്ര സമയം കിട്ടാതെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു വിക്റ്റോറിയ പ്രൈസ് എന്ന ജേർണലിസ്റ്റ്. എന്നാൽ അടുത്തിടെയാണ് തനിക്ക് കാൻസറാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. കാൻസർ കണ്ടെത്തിയതാകട്ടെ സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു...

Most Popular

G-8R01BE49R7