Category: LIFE

നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും; മേഘ്ന വിൻസെന്റ്

അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് സീരിയൽ താരം മേഘ്ന വിൻസെന്റ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അമ്മ നിമ്മിയും മേഘ്നയ്ക്ക് ഒപ്പം ഉത്തരങ്ങളുമായി എത്തിയിരുന്നു. അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ...

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു....

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ്: 59 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കൊല്ലം:ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർ0ക്കും സമ്പർക്കം മൂലം 59 പേർക്കും രോഗം സ്ഥിരീകരിച്ചു. ചെറിയഴീക്കൽ സ്വദേശിനിയും തിരുവനന്തപുരം പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ...

ഗേറ്റ് ചാടിക്കടന്ന് ആംബുലൻസിൽ കയറി കോവിഡ് രോഗി

കാഞ്ഞങ്ങാട് : ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരൻ പോയി. നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവിന് ആംബുലൻസിൽ കയറാൻ ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ഇതിനിടെ വീണ് യുവാവിനു നേരിയ പരുക്കും പറ്റി. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിനു മുൻപിലാണു സംഭവം. ഈ ഹോട്ടലിൽ നിരീക്ഷണത്തിൽ...

സ്വർണ്ണക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ്...

ജോലി നഷ്ടപ്പെടുന്നു; തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായി യുവാക്കള്‍

ഓട്ടോമൊബൈൽ എഞ്ചിനിയറായിരുന്നു പത്തനംതിട്ട സ്വദേശി കെപി കൃഷ്ണകുമാർ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിരിക്കുകയാണ് ഈ 23-കാരൻ. ഈ തൊഴിൽ മാത്രമേ നിലവിലുള്ളുവെന്നും മരത്തിന്റെ തൈ നടുന്ന ജോലിയാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. കോഴിക്കോട് അഴീക്കോട്...

ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവിന്റെ മരണം; സ്ത്രീയുടെ മൃതദേഹം കൈമാറി ആശുപത്രി

അമൃത്സര്‍: ആറു ദിവസത്തിനിടെ രണ്ടു തവണ പിതാവ് മരിച്ചെന്നു മക്കളോട് പറയുകയും സ്ത്രീയുടെ മൃതദേഹം കൈമാറുകയും ചെയ്ത് പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രി. സംഭവത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി ആവശ്യപ്പെട്ടു. നാളെ മറുപടി ഫയല്‍ ചെയ്യണമെന്ന്...

അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍...

Most Popular

G-8R01BE49R7