Category: LIFE

ക്യാമറയ്ക്കു മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വിഡിയോയുമായി ഏക്ത കപൂർ

ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തി ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശാന്ത് സിങ്. പവിത്ര റിഷ്ദ എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് കിസ് ദേശ് മേൻ ഹേ മേരാ ദിലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുശാന്തിനെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് നിർമ്മാതാവ് ഏക്താ കപൂർ...

കൊറോണ വൈറസ് രുചിമുകുളങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് പുതിയ പഠനം

കോവിഡ്-19 ലക്ഷണങ്ങളിലൊന്നായി പറയപ്പെട്ടിരുന്ന ഒന്നാണ് രുചിയും മണവും നഷ്ടമാകല്‍. എന്നാല്‍ കൊറോണ വൈറസ് രുചിമുകുളങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് പുതിയ ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന എലികളുടെ വായിലെ കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശകലനത്തിലൂടെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്. കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ കൊറോണ വൈറസിനെ...

പുരുഷന്മാർ ഈ 5 കാര്യങ്ങൾ മറച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ! കാരണം ഇതാണ്

പങ്കാളികൾ എല്ലാം രഹസ്യങ്ങളും പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ അത് സാധ്യമാകുമോ ? ഇല്ല. പ്രശ്നങ്ങൾ ഒഴിവാക്കാനായും സ്വകാര്യത സംരക്ഷിക്കാനായും പലതും പങ്കാളികൾ മറച്ചുവയക്കും. പൊതുബോധം സൃഷ്ടിച്ച തെറ്റിദ്ധാരണകൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇങ്ങനെ കൂടുതലും ഒഴിഞ്ഞുമാറുന്നത് പുരുഷന്മാരാണ് എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർ മറച്ചു...

കോഴിക്കോട് ജില്ലയിൽ 149 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 113 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ...

രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനല്ല; അതിര്‍ത്തി കടക്കാന്‍ സ്വപ്ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി, ജാമ്യാപേക്ഷയിലെ വാദങ്ങള്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോകാനും സ്വപ്ന തന്റെ സ്വാധീനം ഉപയോഗിച്ചതായി കസ്റ്റംസ്. അതിര്‍ത്തി കടക്കാന്‍ സ്വപ്ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു...

കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യുഡല്‍ഹി: കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നും പ്രചരിപ്പിച്ചത് അശ്ലീലമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഭാരത സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ലഭിക്കുകയെന്നും...

ബാലഭാസ്‌കറിന്റെ മരണം; കലാഭവൻ സോബിയുടെ മൊഴിയെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി ഇന്ന് സിബിഐ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് സോബി മൊഴി നൽകുക. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് സോബി നേരത്തെ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. സിബിഐ സംഘം കഴിഞ്ഞ...

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഈ നിയമം പാലിക്കണം: ചാക്കോച്ചൻ

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്. 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന്...

Most Popular