മുംബൈ: ബോളിവുഡിലെ നായകന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി സോനാക്ഷി സിന്‍ഹ രംഗത്ത്. സഹതാരങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല എന്നാണ് താരം പറയുന്നത്. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്.
ഒന്നിച്ച് അഭിനയിക്കുന്ന...
ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല.
ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു'...
കൊച്ചി:ആണ് പെണ്ണായി വേഷം ധരിച്ച് മലയാളത്തിലുണ്ടായിട്ടുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രമെന്നാണ് ജയസൂര്യ പറയുന്നത്. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കി. പെണ്ണായിട്ടുള്ള തന്റെ വേഷപ്പകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ജയസൂര്യ.
വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട...
ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് പ്രിയാമണി കേള്‍ക്കേണ്ടിവന്നത്. ബിസിനസ്സുകാരനായ മുസ്തഫ രാജാണ് പ്രിയാമണിയുടെ ഭര്‍ത്താവ്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും രണ്ട് മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍,...
പൊതുവേ കാപ്പിയും ചായയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇനി കാപ്പിപ്രേമികള്‍ക്ക് സന്തോഷിക്കാം. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി...