Category: LIFE

വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നന്ദിനി

വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നന്ദിനി. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. 'മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്. വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത്...

‘അടിവസ്ത്രമെവിടെ? ചോദ്യത്തിന് അമൃത സുരേഷിന്റെ കിടിലന്‍ മറുപടി

പിന്നണി ഗായിക അമൃത സുരേഷ് ഫോട്ടോസിന് അശ്ലീല കമന്റ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃതയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച അശ്ലീലസന്ദേശത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഫാഷന്‍ ലോകത്തും സജീവമായ അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും...

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജെഎഫ്ഡബ്യുവിന് വേണ്ടി എടുത്ത വിഡിയോയാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും...

മരണ ഗെയിം: യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിമിന് സമാനമായ ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത യുവാ് വാഹനാപകടത്തില്‍ മരിച്ചു. മലയാളിയായ മിഥുന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ബെംഗളൂരുവില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മിഥുന്‍ 24 മണിക്കൂര്‍ കൊണ്ട് 1620 കിലോമീറ്റര്‍ ബൈക്കോടിക്കുക എന്ന...

50 ശതമാനം സ്ത്രീകളും ഭര്‍ത്താവിനേക്കാള്‍ അധികം സ്‌നേഹിക്കുന്നത് ഉറ്റസുഹൃത്തുക്കളെ!!! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമ്പത് ശതമാനത്തിലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്നേഹിക്കുന്നവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നതെന്നും ഹെല്‍ത്ത്-ബ്യൂട്ടി കമ്പനിയായ ഷഹനാസ് നടത്തിയ പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടാണോ, മക്കളോടാണോ അടുപ്പം കൂടുതല്‍ എന്നതായിരുന്നു കുറച്ചു കാലം മുന്‍പു വരെയുണ്ടായിരുന്ന സംശയം. പിന്നീട് സോഷ്യല്‍...

എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയില്‍ വന്‍ ട്വിസ്റ്റ് ; വധു ആകുന്നത് പുറത്താക്കപ്പെട്ട അപര്‍ണതിയോ? ടീസര്‍ കാണാം

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന...

അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം( 35) സെക്ടര്‍ 32ലെ...

നടന്‍ നീരജ് മാധവ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം…

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...

Most Popular

G-8R01BE49R7