Category: LATEST UPDATES

കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവിന് സംഭവിച്ചത്..വിഡിയോ കാണാം

ഒരു കുഞ്ഞിക്കാലുകാണാനായി സ്ത്രീകള്‍ എന്ത് വേദനയും സഹിക്കും. എന്നാല്‍ പുരുഷന് അത് ആവണമെന്നില്ല. സ്ത്രീകള്‍ കുഞ്ഞിനായി അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെ പുരുഷനും എന്നും പറയും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ...

എസ്.എസ്.എല്‍.സി പരീക്ഷക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും. പരീക്ഷക്ക് ജയിക്കാനാവശ്യമായ മാര്‍ക്കിന്റെ പകുതിയും ലഭിച്ചാണ് മിക്ക കുട്ടികളും പരീക്ഷക്ക് പുറപ്പെടുന്നത്. സി.ഇ മാര്‍ക്ക് ഹാള്‍ ടിക്കറ്റിനൊപ്പം ലഭിച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായത്. ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്...

കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ മണിയെ കുറിച്ചുള്ള ചിത്രമായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിടുന്ന രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ആദ്യപോസ്റ്ററിനൊപ്പം വികാരഭരിതനായി സംവിധായകന്‍ വിനയന്‍ കലാഭവന്‍ മണിയെക്കുറിച്ചും...

പുരുഷന്മാരെ ലൈംഗിക അടിമകളാക്കുന്ന സിനിമാ നടികളടക്കമുള്ള സ്ത്രീകളുടെ കൂട്ടായ്മ കേരളത്തില്‍ സജീവം, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി:കുറച്ച് നാളുകളായി ഓന്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാണ്.പോലീസ് ഇത്താക്കാരായ നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്യ്തിരുന്നു.ഇപ്പോഴിതായ പെണ്‍കുട്ടികളുടെ നേത്യത്വത്തില്‍ പുതിയ സെക്‌സ് റാക്ക്റ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നെന്നാണ് റിപ്പോര്‍ട്ട്സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതി. കേരളത്തില്‍ 3,100 അംഗങ്ങളാണ്...

സായ് പല്ലവിയുടെ ബൈക്ക് യാത്ര…വിഡിയോ വൈറല്‍

സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം...

ഫെബ്രുവരി 14 ഇനിമുതല്‍ പ്രണയ ദിനമല്ല…മാതാപിതാക്കളെ ആരാധിക്കുന്ന ദിനമായി ആഘോഷിക്കുമെന്ന് വിദ്യാഭാസമന്ത്രി

ജൈപൂര്‍: ഫെബ്രുവരി 14 ഇനിമുതല്‍ പ്രണയ ദിനമല്ല... രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ആരാധിക്കുന്ന ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. പ്രണയ ദിനാഘോഷങ്ങളെ തടയാനായി എല്ലാ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന...

‘ലെനിന്‍ തീവ്രവാദിയായ വിദേശി’, പുതിയ വാദങ്ങളുമായി സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ലെനിനെ 'തീവ്രവാദിയായ വിദേശി' എന്നായിരുന്നു സുബ്രമണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാനത്ത് മതിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സംഭവത്തില്‍ ത്രിപുര ഗവര്‍ണര്‍...

വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സതേടിയ യുവാവിന് ദാരുണ അന്ത്യം…മോഹനന്‍ വൈദ്യനെതിരെ യുവ ഡോക്ടര്‍

ആലപ്പുഴ: ഓച്ചിറയില്‍ വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ വൃക്കാരോഗിയായി എത്തിയ യുവാവിന് ദാരുണ അന്ത്യം. വിനീത് എന്ന യുവാവിനെ വൃക്ക മാറ്റിവെക്കാതെ തന്നെ രോഗം പൂര്‍ണമായി മാറ്റാമെന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്. മരിച്ച് മണിക്കുറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്താരെയും അറിയിച്ചില്ല. ബന്ധുക്കളോടും വിവരം മറച്ചുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ...

Most Popular

G-8R01BE49R7