കൊളംബോ: ശ്രീലങ്കയില്‍ പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘഷത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ. വര്‍ഗീയ സംഘര്‍ഷം പടരുന്നത് തടയുന്നതിനും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് ലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുദ്ധമത വിശ്വാസികളെ...
തിരുവനന്തപുരം: ഫുട്ബാള്‍ താരം സി.കെ. വിനീതിന് സെക്രട്ടറിയേറ്റില്‍ ജോലി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് താരത്തിന് നിയമനം. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു പുതിയ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്....
വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...
പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ്...
കല്‍പ്പറ്റ: സംസ്ഥാനത്ത് അച്ഛനും പെണ്‍മക്കള്‍ക്കും ഒരുമിച്ചുനടക്കാന്‍ പറ്റാത്ത അവസ്ഥയോ..? ഇങ്ങനെ പോയാല്‍ കേരളം എവിടെയെത്തും..? കല്‍പ്പറ്റയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്.... സദാചാര ഗുണ്ടകളുടെ വിളയാട്ടമാണ് അച്ഛനും പെണ്‍മക്കള്‍ക്കുമെതിരേ കല്‍പ്പറ്റയില്‍ നടന്നത്. രാത്രി കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി...
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....