കൊച്ചി:കുറച്ച് നാളുകളായി ഓന്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാണ്.പോലീസ് ഇത്താക്കാരായ നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്യ്തിരുന്നു.ഇപ്പോഴിതായ പെണ്‍കുട്ടികളുടെ നേത്യത്വത്തില്‍ പുതിയ സെക്‌സ് റാക്ക്റ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നെന്നാണ് റിപ്പോര്‍ട്ട്സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതി. കേരളത്തില്‍ 3,100 അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ഈറോട്ടിക്ക് ഫോര്‍ വുമണ്‍ എന്ന പേരിലാണ് ഇവര്‍ വശീകരണ തന്ത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്.
അഭിമുഖങ്ങളിലൂടെയാണു സ്ത്രീകള്‍ക്ക് ഇവര്‍ ഗ്രൂപ്പിലേയ്ക്കു പ്രവേശനം നല്‍കുന്നത്. ഗ്രൂപ്പില്‍ സിനിമാ സീരിയല്‍ നടികളടക്കം ചില പ്രമുഖ വനിതകള്‍ വരെ അംഗങ്ങളായുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു.
മറ്റ് അഡല്‍റ്റ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും സ്ത്രീകള്‍ക്ക് ഈ ഗ്രൂപ്പില്‍ പ്രവേശനം നല്‍കുന്നത്. നഗ്ന സെല്‍ഫികളും ഗ്രൂപ്പിലേയ്ക്കു കടക്കുന്നതിനുള്ള ഒരു കടമ്പയാണ് എന്നും സൂചനയുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി ഗ്രുപ്പുകളില്‍ ഇറങ്ങിയിട്ടുണ്ട്.