Category: LATEST UPDATES

ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്വന്തമായി വീടില്ലാത്ത മാണിക്ക് സര്‍ക്കാര്‍ ഇനി താമസിക്കുക…

അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ...

സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് അവിടെ വച്ച് ലൈംഗികമായി ഉപദ്രവിച്ചു: നടി

സോള്‍: കൊറിയന്‍ സംവിധായകന്‍ കിം കിഡുക്കിനെതിരെ നടിയുടെ ലൈഗികാരോപണം. ദക്ഷിണ കൊറിയയില്‍ മീടൂ ക്യാമ്പയിന്‍ ശക്തമായതിനെ തുടര്‍ന്നുള്ള നടി തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്റെ ഹോട്ടല്‍ മുറിയില്‍ കയറാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്നാണ് നടി ആരോപിച്ചത്. 'പല...

ആരാധിക എന്നു പറഞ്ഞാല്‍ ഇതാണ്, ആരാധനമൂത്ത് സഞ്ജയ് ദത്തിനോട് യുവതി ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !!

ആരാധനമൂത്ത് പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നിഷി ഹരീഷ് ചന്ദ്ര.കടുത്ത ആരാധികയായ നിഷി ഹരീഷ് ചന്ദ്ര ത്രിപാഠി മരിച്ചത് തനിക്കുള്ളതെല്ലാം പ്രിയതാരം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചിട്ട്. ബാങ്ക് ലോക്കറിലും അക്കൗണ്ടിലും അവശേഷിക്കുന്ന പണം മുഴുവന്‍ സഞ്ജയ് ദത്തിന് ഇഷ്ടദാനം ചെയ്യുന്നു...

സോഷ്യല്‍മീഡിയയുടെ വിജയം ! ഷാഹിന വീണ്ടും എത്തും ഉടന്‍ പണത്തില്‍ വീണ്ടും കളിക്കാന്‍

സ്വകാര്യ ചാനലായ മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയില്‍ വീണ്ടും കളിക്കാന്‍ പറവൂര്‍ സ്വദേശി ഷാഹിന എത്തുന്നു.മനപ്പൂര്‍വം ഷാഹിനയെ ഒഴുവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍് എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം...

സി.ബി.ഐയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി, യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത്....

ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള വിധിയാണിതെന്നും ഫാദര്‍ പ്രതികരിച്ചു. അഭയ കേസില്‍ അപക്വമായ പെരുമാറ്റം പോലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന്...

പരാതിക്കാരന്‍ ജസ്റ്റിസിനെ ഓഫീസില്‍ കയറി കുത്തി

ബെംഗലൂരു: കര്‍ണാടക ലോകായുക്തയെ പരാതിക്കാരന്‍ ഓഫീസില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ലോകായുക്തയും അഴിമതി വിരുദ്ധ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിയെയാണ് ബെംഗലൂരുവിലെ ഓഫീസില്‍ വെച്ച് കുത്തിയത്. ജസ്റ്റിസിനെ കുത്തി പരിക്കേല്‍പ്പിച്ച തേജസ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. പരാതി നല്‍കാനുള്ളവരുടെ ക്യൂവില്‍ നിന്ന തേജസ് ഒരു...

സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല, സി.ബി.ഐയെ കാട്ടി വിരട്ടാന്‍ നോക്കേണ്ടന്ന് ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഈ സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. അതനുസരിച്ച് കേരള പൊലിസ് പ്രതികളെ അറസ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യ...

Most Popular

G-8R01BE49R7