Category: LATEST UPDATES

ഇന്ദ്രന്‍സിനും പാര്‍വതിക്കും അഭിനന്ദനവുമായി ഭാവന എത്തി

ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു. ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക്...

പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹര്‍,താനിനി എഐസിസി അംഗമായി തുടരാനില്ല; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറിച്ച് വിഎം സുധീരനും പിസി ചാക്കോയും. പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹരെന്ന് വിഎം സുധീരന്‍ പറഞ്ഞു. താനിനി എഐസിസി അംഗമായി തുടരാനില്ലെന്ന് പൊട്ടിത്തെറിച്ചാണ് സുധീരന്‍ യോഗത്തില്‍ നിലപാട് എടുത്തത്. നേതൃത്വം സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കയാണെന്നും കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍...

വീപ്പയ്ക്കുള്ളിലെ അസ്ഥിക്കൂടം; പൊലീസിന്റെ അന്വേഷണ മികവില്‍ ആളെ തിരിച്ചറിഞ്ഞു

കൊച്ചി: മാസങ്ങള്‍ക്കു മുന്പ് കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊലപാതക കാരണം സംബന്ധിച്ചു ദുരൂഹത നിലനില്‍ക്കുകയാണ്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ഈ വര്‍ഷം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. കുന്പളം ഗോള്‍...

ആ വാക്കുകള്‍ എന്റേതല്ലാ….; വ്യാജപ്രചരണത്തിനെതിരെ വിഎസ്

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി എസ് അച്യുതാനന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 'ഇ എം എസ്സിന്റെയും, എ കെ ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിന്റെ...

ശാരീരിക അവശതകള്‍ക്ക് വിട…….അജേഷ് ഇനി ഡെപ്യൂട്ടി കളക്ടര്‍

കണ്ണൂര്‍: എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും ശാരീരികക്ഷമതയില്ല എന്ന കാരണത്താല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഉദ്യോഗാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതനായ അജേഷ് കെ.യ്ക്ക് നിയമനം നല്‍കുന്നു. അംഗപരിമിതരുടെ നിയമനം...

മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലിയില്ല

തിരുവനന്തപുരം: മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടനകള്‍ തൊഴിലാളികളെ വിതരണം...

രണ്ട് ടി.ഡി.പി കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു….

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രണ്ടു ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്.ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരിക്കുന്നത്. എന്‍.ഡി.എയുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ്...

സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു ! സംവിധാനം ദിലീഷ് പോത്തന്‍ , നായകന്‍ ….

നടന്‍മാര്‍ തിരക്കഥാക്യത്തുകള്‍ ആകുന്നത് പുതുമയല്ല.ആ കൂട്ടത്തിലേക്ക് ഒരു നടനും കൂില എത്തുകയാണ്.നടന്‍ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്. ശ്യാം പുഷ്‌കരനോടൊപ്പം സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ...

Most Popular

G-8R01BE49R7