മുംബൈ: ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ സംഭവത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്.
2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്സ് ആര്‍ബിട്രേഷന്‍...
പത്താംക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
മാര്‍ച്ച് എട്ടാം തീയതി വിദ്യാര്‍ത്ഥിനിയെയും അച്ഛനെയും പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഓഫീസില്‍ സംസാരിച്ചശേഷം കുട്ടിയെ അവിടെ നിര്‍ത്തി തന്നോട് വീട്ടിലേക്ക് പോകുവാന്‍...
ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് അന്തരിച്ച ശ്രീദേവി. എന്നാല്‍ ആമിര്‍ ഖാനൊടൊപ്പം ഒരു സിനിമയില്‍ പോലും ശ്രീദേവി അഭിനയിച്ചിട്ടില്ല. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഖാന്‍....
കൊച്ചി: മട്ടാഞ്ചേരിയെ മോശമായി ചിത്രീകരിക്കുന്ന 'മട്ടാഞ്ചേരി' എന്ന സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി മട്ടാഞ്ചേരിക്കാര്‍. ചിത്രത്തില്‍ ഗുണ്ടകളുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമായിട്ടാണ് മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നത്. ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ അഭിനയിച്ച ചിത്രം കൂടിയാണ് മട്ടാഞ്ചേരി.
എന്നാല്‍ ചിത്രത്തില്‍ തങ്ങളെപ്പറ്റി തെറ്റായ രീതി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൊച്ചി കൂട്ടായ്മ ഹൈക്കോടതിയില്‍...
ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...
എസ് എസ് രാജമൗലിയുടെ ബാഹുബലി സിനിമയില്‍ ബാഹുബലിയെപ്പോലെ തന്നെ പ്രേഷക ഹൃദയം കീഴടക്കിയ കഥാപാത്രമാണ് കട്ടപ്പ. മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പയെ അവതരിപ്പിച്ചത് സത്യരാജ് എന്ന അതുല്യ നടനാണ്. ഏറെ ശ്രദ്ധ നേടിയ കട്ടപ്പ ഇനി മദാം തുസാഡ്‌സിലും കാണും മെഴുകു പ്രതിമയായി. ആദ്യമായാണ്...
ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാകിസ്താന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
കറാച്ചിക്കു...
ഹൈദരാബാദ്: ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയും ചെയ്തിരിന്നു.
പിന്നീട് മറ്റൊരു നടിയെ വെച്ച്...