Category: LATEST UPDATES

ഡി സിനിമാസ് ഭൂമിയിടപാടില്‍ ദിലീപിനെതിരെ വിജിലന്‍സ് കോടതി; അനുകൂല റിപ്പോര്‍ട്ട് തള്ളി, കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്….

തൃശൂര്‍: ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അതേപടി എടുക്കാനാവില്ലെന്നും ഒറ്റനോട്ടത്തില്‍ കൈയ്യേറ്റം ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി....

കാളിയന്‍ വെറുമൊരു ചരിത്ര സിനിമയല്ല… ഒരു വെല്ലുവിളിയാണ്; സംവിധായകന്‍

കൊച്ചി: ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമയാണ് കാളിയന്‍. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച്...

അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി… പ്രമുഖ നടന്റെ കരണത്തടിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി…..

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വളരെ ബോള്‍ഡായ താരമാണ് രാധിക ആപ്‌തേ. സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതക്കാരി. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും അതില്‍ ചിലതു മാത്രമാണ്. തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ...

പ്രഭാസിന്റെ പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പ്രഭാസ്. ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു...

ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിച്ചു!!! വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ...

പൂമരം ആദ്യ ഷോ കഴിഞ്ഞു,പ്രേക്ഷക പ്രതികരണം (വീഡിയോ)

കൊച്ചി: ഒടുവില്‍ കാളിദാസ് ജയറാം നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍, ദുല്‍ക്കര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു. പൂമരത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയറ്ററിലെത്തി. കൊച്ചി മള്‍ടിപ്ലക്‌സിലാണ്...

എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട!!! മകനെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും വളര്‍ത്തില്ലെന്ന് സി.കെ വിനീത്

നിലപാടുകള്‍ എടുക്കുന്നതില്‍ മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരുന്ന ശ്രീജിത്തിന് പിന്തുണ നല്‍കിയും ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണയര്‍പ്പിച്ചും വിനീത് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരിന്നു. ഇപ്പോഴിതാ സ്വന്തം മകന്റെ കാര്യത്തിലും നിലപാട്...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നതായി ആരോപണം; പരാതിയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...

Most Popular

G-8R01BE49R7