Category: LATEST UPDATES

സ്‌നേഹം നിരസിച്ച പെണ്‍കുട്ടിയ്ക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു; വീഡിയോ വൈറല്‍

തന്റെ സ്‌നേഹം നിരസിച്ച പെണ്‍കുട്ടിയുടെ മുന്നില്‍ യുവാവ് തൂങ്ങി മരിച്ചു. ഹൈദരാബാദിലെ നെരദ്മെത്തില്‍ ബുധനാഴ്ച രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശാസ്താനഗര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയായ അജ്മീര്‍ സാഗര്‍ ആണ് താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത ശേഷം തൂങ്ങി മരിച്ചത്. ഇതിനോടകം...

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കരുത്!!! ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ സംസ്‌കാരത്തിന് അനുസരിച്ച് ഡ്രെസ്സ് ധരിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ തനത് സംസ്‌കാരത്തെ അനുസരിക്കണം. ആ രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്ന രീതിയിലാകണം പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

വേനലവധിക്ക് നാട്ടിലെത്താന്‍ പ്രവാസികള്‍ വിയര്‍ക്കും; വിമാന ടിക്കറ്റ് നിരക്കില്‍ ഇത്തവണയും വന്‍ വര്‍ധന

ദോഹ: വേനലവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. നിരക്ക് വര്‍ധനയില്‍ കാര്യമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ചിലര്‍. എന്നാല്‍ ചിലരാകട്ടെ നിരക്കു വര്‍ധനയെ ഭയന്ന് വേനലവധിക്ക്...

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറഞ്ഞു തരും!!! പ്രാദേശിക ഭാഷാ സൗകര്യം ഏര്‍പ്പെടുത്തി

ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി....

മദ്യപിക്കുമ്പോള്‍ ഇത്തരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ സൂക്ഷിക്കുക!!!

കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മദ്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാന്‍ കുറച്ചു സമയമെടുക്കും. അമിതമായ മദ്യപാനം...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...

പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ്...

ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തനെ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ച് വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ടി.പി. വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനന്തനു ശിക്ഷയിളവു നല്‍കാനാണ് പുതിയ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ...

Most Popular

G-8R01BE49R7