തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് തന്നെ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവനയോട് പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചു.
നിഷയുടെ പുസ്തകത്തില്‍...
കാസര്‍കോട്: കണ്ണൂരില്‍ കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസമാണെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം...
ന്യൂഡല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. ഇതോടെ 50 അംഗങ്ങളുടെ പിന്തുണയുമായി പ്രമേയ നോട്ടീസിന് പാര്‍ലിമെന്റില്‍ അനുമതിയാവും.
ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന്...
കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ബാലകൃഷ്ണപിള്ള. തീരുമാനം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് ഇത് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന...
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു.
താമസം...
ഷാര്‍ജ: എമിറേറ്റില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്.
വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക്...